ആമസോണ്‍ ദീപാവലി ഓഫര്‍: ഈ ഫോണുകള്‍ക്ക് 40% വരെ വിലക്കിഴിവ്..!


ആമസോണിന്റെ അടുത്ത ഓഫറുകള്‍ എത്തിക്കഴിഞ്ഞു. ഈ ദീപാവലി ആഘോഷിക്കാനായി ആമസോണിന്റെ പുതിയ പദ്ധതികള്‍ നിങ്ങള്‍ ഏവരേയും ആശ്ചര്യപ്പെടുത്തും. തികച്ചും രസകരമാണ് ഇത്തവണ ആമസോണ്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ആമസോണിന്റെ ബ്ലോക്ബസ്റ്റര്‍ ഡീലുകളില്‍ തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകളും.

Advertisement

ഡീലുകളുമാണ് നല്‍കുന്നത്. ചില ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സന്ദര്‍ശിക്കാം. HDFC ബാങ്കില്‍ നിന്നും 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, ബജാജ് ഫിന്‍സെര്‍വ് EMI കാര്‍ഡില്‍ നിന്നും നോകോസ്റ്റ് ഇഎംഐ, മറ്റു ചില ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡില്‍ നിന്നും നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ എന്നിവയും ലഭിക്കുന്നുണ്ട്.

Advertisement

റെഡ്ബസ്, ഈസിമൈട്രിപ്പ്, നെറ്റ്‌മെഡ്‌സ്, ഫാസോസ് എന്നിവയില്‍ നിന്നും 2000 രൂപ വരെ ക്യാഷ്ബാക്ക് നേടാം. ഈ ഓഫര്‍ നിങ്ങള്‍ക്ക് നേടണമെങ്കില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെല്ലില്‍ ആമസോണ്‍ ആപ്പില്‍ നിന്നും വാങ്ങുകയും യോഗ്യതയുളള ഏതെങ്കിലും പ്രീപെയ്ഡ് രീതിയില്‍ പേയ്‌മെന്റ് നടത്തുകയും വേണം. ഈ ഓഫര്‍ 2018 നവംബര്‍ 2 മുതല്‍ 5 വരെയാണ്.

Apple iPhone X

21% ഓഫര്‍ ആമസോണില്‍

സവിശേഷതകള്‍

. 5.8 ഇഞ്ച് സൂപ്പര്‍റെറ്റിന OLED ഡിസ്‌പ്ലേ, 3ഡി ടച്ച്

. ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍

. 3ജിബി റാം

. ഫോഴ്‌സ് ടച്ച് ടെക്‌നോളജി

. ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 5.0

. അനിമോജി

Xiaomi Redmi 6 Pro

4% ഓഫര്‍ ആമസോണില്‍

സവിശേഷതകള്‍

. 5.85 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

Advertisement

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി


Honor 7C

34% ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 5.99 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

Advertisement

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി


Honor Play

18% ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് LCD കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 പ്രോസസര്‍

. 4ജിബി/6ജിബി റാം

.64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ നാനോ സിം

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

Advertisement

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി


Mi A2

14% ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 4ജിബി റാം/6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 3010എംഎഎച്ച് ബാറ്ററി


Samsung Galaxy Note 8

41% ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

Advertisement

. ഒക്ടാകോര്‍ സാംസങ്ങ് എക്‌സിനോസ് 9 സീരീസ് 8895 പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി


Oppo F9 Pro

7% ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ColorOS 5.2 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി


Vivo V11 Pro

10% ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി ഡ്യുവല്‍ PD റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Motorola Moto G6

31% ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Motorola Moto X4

30% ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി LTPS ഐപിഎസ് ഡിസ്‌പ്ലേ

. 2.2 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 14nm പ്രോസസര്‍

. 6ജിബി റാം/4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി പ്രൈമറി ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

ഇതാ എത്തി ലോകത്തിലെ ആദ്യത്തെ മടക്കുന്ന ഫോൺ.. സവിശേഷതകളും ഗംഭീരം!

Best Mobiles in India

English Summary

Amazon Diwali Offers Top Smartphone Offers.