ആമസോണില്‍ ഐഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. 'ആമസോണ്‍ ഐഫോണ്‍ ഫെസ്റ്റ്' എന്ന പേരില്‍ നടത്തുന്ന ഈ ഓഫറില്‍ ഐഫോണ്‍ X ഉള്‍പ്പെടെയുളള ഫോണുകള്‍ക്കാണ് അവിശ്വസനീയമായ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്.
ഐഫോണുകൾ വാങ്ങാൻ ഇതിലും നല്ല സമയം വേറെയില്ല; ഇളവ് 10000 രൂപയോളം..!
ജൂണ്‍ 6 മുതല്‍ 12 വരെയാണ് ഐഫോണ്‍ ഫെസ്റ്റ് നടത്തുന്നത്. ഐഫോണ്‍ Xന് 10,000 രൂപ വരെയാണ് ഇളവ് നല്‍കുന്നത്. എന്നാല്‍ ഐഫോണ്‍ 8ന് 8,000 രൂപയും. എച്ച്ഡിഎഫ്സി ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ഇതിലേറെ ഡിസ്ക്കൗണ്ട് ലഭിക്കും. കൂടാതെ ഇതിനോടൊപ്പം ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കും ലഭിക്കുന്നു.
ആമസോണ്‍ ഐഫോണ്‍ ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഐഫോണുകളും അവയുടെ ഓഫറുകളും നോക്കാം....
1. ഐഫോണ്‍ X
യഥാര്‍ത്ഥ വില : 95,390 രൂപ
ഓഫര്‍ വില : 84,999 രൂപ
2. ഐഫോണ്‍ 8 പ്ലസ്
യഥാര്‍ത്ഥ വില : 77,560 രൂപ
ഓഫര്‍ വില : 71,84,999 രൂപ
3. ഐഫോണ്‍ 8
യഥാര്‍ത്ഥ വില : 67,940 രൂപ
ഓഫര്‍ വില : 59,999 രൂപ (3000 രൂപ ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ട്)
4. ഐഫോണ്‍ 7
ഓഫര്‍ വില : 43,999 രൂപ (2000 രൂപ ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ട്)
5. ഐഫോണ്‍ 6S പ്ലസ്
ഓഫര്‍ വില : 37,999 രൂപ (1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ട്)
6. ഐഫോണ്‍ 6
ഓഫര്‍ വില : 23,999 രൂപ (1250 രൂപ ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ട്)
7. ഐഫോണ്‍ SE
ഓഫര്‍ വില : 17,999 രൂപ (1000 രൂപ ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ട്)