ആമസോണിന്‍റെ പുസ്തകക്കട


ഓണ്‍ലൈന്‍ രംഗത്ത് പുസ്തകങ്ങള്‍ക്കൊപ്പം ഈ-ബുക്സും ഈ-റീഡറുമൊക്കെയായ് ഉപഭോക്താകളുടെ ഇടയില്‍ പേരെടുത്ത ആമസോണ്‍ അവരുടെ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നു. സ്വന്തമായൊരു പുസ്തകക്കട തുടങ്ങിയാണ് ഇവര്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്.

Advertisement

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

Advertisement

ആമസോണിന്‍റെ പുസ്തകക്കട

ഓണ്‍ലൈന്‍ വിപണിയില്‍ മുന്‍പന്തിയിലുള്ള ആമസോണ്‍ ആദ്യമായൊരു പുസ്തകക്കട തുടങ്ങിയിരിക്കുന്നു.

ആമസോണിന്‍റെ പുസ്തകക്കട

'ആമസോണ്‍ ബുക്സ്' എന്നാണീ പുസ്തകക്കടയുടെ പേര്.

ആമസോണിന്‍റെ പുസ്തകക്കട

അമേരിക്കയിലെ സിയാറ്റിലില്‍ യൂണിവേഴ്‌സിറ്റി വില്ലേജിലാണിത് ആരംഭിച്ചിരിക്കുന്നത്.

ആമസോണിന്‍റെ പുസ്തകക്കട

6000ത്തോളം പുസ്തകങ്ങള്‍ ഇവിടെ വില്‍പനയ്ക്കുണ്ട്.

ആമസോണിന്‍റെ പുസ്തകക്കട

ഓണ്‍ലൈനിലെ അതേ വിലയ്ക്ക് തന്നെയാവും പുസ്തകങ്ങള്‍ ഇവിടെയും ലഭിക്കുക.

ആമസോണിന്‍റെ പുസ്തകക്കട

'കിന്‍റ്റല്‍' എന്ന ഈ-റീഡര്‍ അവതരിപ്പിച്ച് ഡിജിറ്റല്‍ പുസ്തകങ്ങള്‍ക്ക് വന്‍പ്രചാരം നല്‍കിയതും ആമസോണാണ്.

ആമസോണിന്‍റെ പുസ്തകക്കട

യഥേഷ്ടം തിരഞ്ഞെടുക്കല്‍, വിലക്കുറവ്, കൊറിയര്‍ സൗകര്യം എന്നിവയാണ് ഉപയോക്താക്കളെ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലേക്ക് ആകര്‍ഷിക്കുന്നത്.

ആമസോണിന്‍റെ പുസ്തകക്കട

കുറഞ്ഞ വിലയില്‍ വമ്പന്‍ പുസ്തകശേഖരവുമായ് വരുന്ന ആമസോണിന്‍റെ പുസ്തകക്കടയില്‍ തിരക്കേറുമെന്നതില്‍ തര്‍ക്കമില്ല.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

Best Mobiles in India

English Summary

Amazon started new book store in US.