പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ ടെക്ക്‌നോളജിയുമായി എംടിഐ വിദ്യാര്‍ഥി


ഡെച്ച് സ്‌ക്രീന്‍ ആണ് ഇപ്പോഴത്തെ പുത്തന്‍ കണ്ടുപിടുത്തം എന്നാല്‍ ഇനി ഇതും പഴയതാവാന്‍ പോകുന്നു. കാരണം ഒരു എംടിഐ വിദ്യാര്‍ഥിയായ ആന്‍ഡ്യു കോളാകോ ഒരു പുത്തന്‍ ടെക്ക്‌നോളജി കൊണ്ടുവരുന്നു. 3ഡിംമ് സോലൂഷന്‍ എന്നാണ് ഈ വിവരസങ്കേതികവിദ്യയുടെ പേര്

Advertisement


ഇന്റല്‍ ഫൗണ്ടേഷന്റെ 'യങ് സയന്റിസ്റ്റ് മല്‍സരത്തിലാണ് ആന്‍ഡ്യു കോളാകോ ഇത് അവതരിപ്പിച്ചത്. 3ഡി ടെക്ക്‌നോളജിയാണ് ഇന്ന് മുന്‍പില്‍ നല്‍കുന്നത് എന്നാല്‍ അത് 2ഡിയിലേക്കാണ് ആന്‍ഡ്യു കോളാകോ മാറ്റുന്നത്. അതായത് നമ്മുടെ ചലനങ്ങള്‍ പിടിച്ചെടുക്കുന്ന വിദ്യ. ടെച്ച് സ്‌ക്രീന്‍ ആണ് ഇന്ന് ഉയര്‍ന്ന് നില്‍ക്കുന്ന പുതിയ ടെക്ക്‌നോളജി. എന്നാല്‍ അത് മാറിഫോണുകള്‍ നമ്മുടെ ചലനംകൊണ്ട് പ്രവര്‍ത്തിക്കും എന്നാണ് ആന്‍ഡ്യു കോളാകോ അവകാശപെടുന്നത്

Advertisement

ഒരുവിധം എല്ലാം ഫോണുകള്‍ക്കും തകരാറുകള്‍ സംഭവികാറുണ്ട്. ഇത് അതിനൊരുപരിഹാരമാക്കുമെന്ന് ആന്‍ഡ്യു കോളാകോ അവകാശപെടുന്നു. ഇനി പലമാറ്റങ്ങളോടുക്കൂടിയാവും ഇനി നമ്മുക്ക് സ്മാര്‍ഡ് ഫോണ്‍ കൈയില്‍ കിട്ടുക. എന്തായാല്ലും ഈ വിദ്യ പല മൊബൈല്‍ കമ്പിനികള്‍ക്കും സഹായകരമാക്കും

വരും കാലങ്ങളില്‍ ഇത് വരുമെന്ന് നമ്മുക്ക് വിശ്വസിക്കാം. എന്തായാലും ദിനംപ്രതിവളരുന്ന ടെക്ക്‌നോളജികള്‍ക്ക് ഒന്നുകുടിയായി ഇരിക്കട്ടെ '

Best Mobiles in India

Advertisement