ഓറിയോ അപ്ഡേറ്റ് ലിസ്റ്റ് മെയ്; നിങ്ങളുടെ ഫോൺ ഉണ്ടോ എന്നറിയാം


ആൻഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് ലഭ്യമായ ഫോണുകളുടെ ലിസ്റ്റ് ഗിസ്ബോട്ട് കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. അതിന് തുടർച്ചയെന്നോണം ഈ മാസത്തെ പുതുക്കിയ അപ്ഡേറ്റ് ലിസ്റ്റ് ഞങ്ങൾ അവതരിപ്പിക്കുകയാണ്. മെയ് 18, 2018 പ്രകാരമുള്ളതാണ് ഈ ലിസ്റ്റ്.

Advertisement

ഇതിൽ ഓരോ കമ്പനികൾക്കും അവയിൽ തന്നെ അവയുടെ ഓരോ മോഡലുകൾക്കും ഡൗൺലോഡ് ചെയ്യേണ്ട റോം ഫയലുകൾ വ്യത്യസ്തമാണ് എന്നതിനാൽ ഓരോന്നും അവയുടെ കമ്പനി വെബ്‌സൈറ്റുകൾ വഴി പ്രത്യേകം ഡൗണ്ലോഡ് ചെയ്യുക. അതല്ലെങ്കിൽ ഫോണിലെ OTA അപ്‌ഡേറ്റ് ലഭ്യവുമാണെന്നറിയാൻ സെറ്റിങ്സിൽ ഫോൺ അപ്ഡേറ്റസ് വിഭാഗത്തിൽ പോയി പരിശോധിക്കുക. ലഭ്യമാണെങ്കിൽ അവിടെ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. അപ്ഡേറ്റ് ചെയ്യും മുമ്പ് ഫോണിൽ പകുതിയോളം എങ്കിലും ബാറ്ററി ഉണ്ടായിരിക്കണം എന്നതും ഓർമ്മപ്പെടുത്തട്ടെ.

Advertisement

ഓറിയോ പ്രധാന സവിശേഷതകൾ

പുതിയ ക്രമീകരണ മെനു

സ്ഥിരമായ അറിയിപ്പുകൾ

അഡാപ്റ്റീവ് ഐക്കണുകൾ

നോട്ടിഫിക്കേഷൻസ് സ്നൂസുചെയ്യുക

നോട്ടിഫിക്കേഷൻസ് ചാനലുകൾ

നോട്ടിഫിക്കേഷൻസ് ഡോട്ടുകൾ

വൈഫൈ അസിസ്റ്റന്റ്

പിക്ചർ ഇൻ പിക്ചർ മോഡ്

പശ്ചാത്തല നിർവ്വഹണ പരിധി

ഓട്ടോഫിൽ API

പ്രോജക്ട് ട്രെബിൾ

മെച്ചയപ്പെട്ട ബ്ലൂടൂത്ത് ഓഡിയോ

ആൻഡ്രോയിഡ് ഇൻസ്റ്റന്റ് അപ്ലിക്കേഷനുകൾ

ഇനി ചുവടെ അപ്ഡേറ്റ് ലഭ്യമായ മോഡലുകൾ ഏതൊക്കെയെന്ന് നോക്കാം.

സാംസങ്

സാംസങ് ഗാലക്സി നോട്ട് 8

സാംസങ് ഗാലക്സി എസ് 8 / എസ് 8 പ്ലസ്

സാംസങ് ഗാലക്സി നോട്ട് ഫാൻ എഡിഷൻ

സാംസങ് ഗ്യാലക്സി എസ് 7 / എസ് 7 എഡ്ജ്

സാംസങ് ഗാലക്സി A5

സാംസഗ് ഗാലക്സി A8

സാംസഗ് ഗാലക്സി J3 പ്രൈം

സാംസങ് ഗാലക്സി എക്സ്ചേഞ്ച് 4

സാംസങ് ഗാലക്സി ടാബ് A8

സാംസങ് ഗാലക്സി ടാബ് എസ് 3

സാംസഗ് ഗാലക്സി ടാബ് സജീവ 2

സാംസഗ് ഗാലക്സി ടാബ് 10.1

നോക്കിയ

നോക്കിയ 2

നോക്കിയ 3

നോക്കിയ 8

നോക്കിയ 7

നോക്കിയ 6 2018

നോക്കിയ 6

നോക്കിയ 5

സോണി

എക്സ്പീരിയ X

എക്സ്പീരിയ എക്സ് പ്രകടനം

എക്സ്പീരിയ XZ

എക്സ്പീരിയ എക്സ് കോംപാക്റ്റ്

എക്സ്പീരിയ XZ പ്രീമിയം

എക്സ്പീരിയ XZ- കൾ

എക്സ്പീരിയ XA1

എക്സ്പീരിയ XA1 അൾട്രാ

എക്സ്പീരിയ ടച്ച്

എക്സ്പീരിയ XA1 പ്ലസ്

മോട്ടറോള

മോട്ടോ സെഡ്

മോട്ടോ സെഡ് പ്ലേ

മോട്ടോ സെഡ് 2

മോട്ടോ സെഡ് 2 ഫോഴ്‌സ്

മോട്ടോ സെഡ് 2 പ്ലെ

മോട്ടോ എക്സ് 4

വാവെയ്‌

വാവെയ് പി 10/ പി 10 പ്ലസ്

വാവെയ് മേറ്റ് 9

ഹോണർ 7എക്സ്

ഹോണർ 6എക്സ്

ഹോണർ 8പ്രൊ

ഹോണർ 8

ഹോണർ 9

എൽജി

എൽജി വി 30

എൽജി ജി 6

എച്ടിസി

എച്ടിസി യൂ അൾട്രാ

എച്ടിസി യൂ 11

എച്ടിസി യൂ 11 ലൈഫ്

എച്ടിസി 10

വൺപ്ലസ്

വൺപ്ലസ് 3/ 3ടി

വൺപ്ലസ് 5/ 5ടി

അസൂസ്

അസൂസ് സെൻഫോൺ 4

അസൂസ് സെൻഫോൺ 3

ഈ പാസ്സ്‌പോർട്ട് കൊണ്ട് 180 രാജ്യങ്ങളിലേക്ക് പോകാം; ഇതാണ് ഏറ്റവും കരുത്തുറ്റ പാസ്സ്‌പോർട്ട്

Best Mobiles in India

English Summary

Android Oreo update list as of May 18, 2018.