പുതിയ നാല് ഇമോജികളുമായി ആപ്പിൾ രംഗത്ത്


ആപ്പിളിന്‍റെ ചലിക്കുന്ന ഇമോജിയായ 'അനിമോജി'കളുടെ കൂട്ടത്തിലേയ്ക്ക് ഇനി പുതിയ നാലെണ്ണം കൂടി. ജിറാഫ്, സ്രാവ്, കാട്ടുപന്നി, മൂങ്ങ എന്നിവയുടെ അനിമോജികള്‍ ആണ് പുതിയതായി ചേര്‍ത്തത്. ഇതോടെ ആപ്പിളിനു മൊത്തം 24 അനിമോജികള്‍ ആയി. ആപ്പിളിന്‍റെ ഐ.ഒ.എസ് 12.2 ഡെവലപ്പർ ബീറ്റാ വേര്‍ഷനൊപ്പമാണ് പുതിയ അനിമോജികള്‍ എത്തിയിരിക്കുന്നത്.

മുന്‍പേ ഉണ്ടായിരുന്ന അനിമോജികള്‍ക്കെല്ലാം അപ്ഡേറ്റ് നല്‍കിയിട്ടുണ്ട്. ട്രൂഡെപ്ത് ക്യാമറ ഉപയോഗിച്ച് ഫോട്ടോകളിലെ ഭാവം അനിമോജിയായി കൂട്ടുകാര്‍ക്കും മറ്റും ടെക്സ്റ്റ് മെസേജിലും മെയിലിലും അയയ്ക്കാന്‍ പറ്റും. രണ്ടു വര്‍ഷം മുന്നേയാണ്‌ ആപ്പിള്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

കിടിലന്‍ ഹോണര്‍ ഫോണുകള്‍ വന്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരം; ആമസോണില്‍ ഹോണര്‍ ഡേയ്‌സ് സെയില്‍ ആരംഭിച്ചു

ഐ.ഒ.എസ് 12.2 ബീറ്റാ 2, ഐഫോൺ എക്സ്, ഐഫോൺ എക്സ്, ഐഫോൺ എക്സ്, ഐഫോൺ എക്സ് മാക്സ് തുടങ്ങിയ പുതിയ ഡിവൈസുകൾക്കായി ആപ്പിൾ നാല് പുതിയ ആനിമോജികൾ പുറത്തിറക്കുന്നു.

നാല് പുതിയ ആനിമോജിയിൽ ജിറാഫ്, പന്നി, സ്രാവ്, മൂങ്ങ എന്നിവ ഉൾപ്പെടുന്നു. ഈ പുതിയ ആനിമോജികൾക്ക് 'ട്രൂ ഡെപ്ത് ക്യാമറ ടെക്നോളജി' യാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് നിങ്ങൾക്ക് തൽസമയം വ്യത്യസ്തമോ ആയ മുഖചിത്രങ്ങൾ ഉപയോഗിച്ച് വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും.

Most Read Articles
Best Mobiles in India
Read More About: apple iOS iphone news

Have a great day!
Read more...

English Summary

The four new Animoji include a giraffe, a warthog, a shark, and my favourite, an owl. All of these new Animoji use the same TrueDepth camera technology as the other Animoji, meaning you can record videos with them with a bunch of different facial expressions in real-time.