ക്വാൾകോംമിനെ മറികടക്കുവാൻ ആപ്പിൾ സ്വന്തമായി മോഡം നിർമിക്കുന്നു

ഇപ്പോഴത്തെ റിപ്പോർട്ട് മുൻപ് വന്ന "ബ്ലൂംബെർഗ്" റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെയാണ്; കമ്പനി അനവധി ആളുകളെ ചിപ്പുകൾ ഡിസൈൻ ചെയ്യുന്നതിനായി റിക്രൂട്ട് ചെയുന്നുണ്ട്, പ്രധാനമായും എഞ്ചിനീർമാരെയാണ്


ആപ്പിൾ മോഡം നിർമിക്കാൻ പോകുന്നുവെന്ന വാർത്ത ഒരു പുതിയ കാര്യമല്ല. പക്ഷെ, പുതിയ റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ ഈ കാര്യത്തിൽ കൂടുതലായി ഇടപഴകാൻ പോവുകയാണ് എന്നത് പരാമർത്ഥമാണ്. "ദി ഇൻഫർമേഷൻ" റിപ്പോർട്ട് പ്രകാരം, കാലിഫോർണിയ ടെക്നോളജി കമ്പനിയായ "ദി കുപ്പർട്ടീനോ " മോഡം നിർമിക്കുന്നതിനായുള്ള തിരക്കിലാണ്. മോഡം നിർമാണത്തിന്റെ ഭാഗമായി കമ്പനി എഞ്ചിനീർമാരെ അന്യോഷിച്ച് വരികയാണ്. ജോലി സാധ്യത പ്രധാനമായും ശ്രദ്ധയർപ്പിക്കുന്നത് സാൻ ഡിയഗോയിലുള്ള സെല്ലുലാർ മോഡം ആർക്കിടെക്ടച്ചറുകളെയാണ്.

Advertisement

ഈ കമ്പനി സെല്ലുലാർ മോഡം ചിപ്പ് നിർമ്മിക്കാനുള്ള ആലോചനയിലാണ്, ഈ ചിപ്പ്, ഐഫോൺ മറ്റുള്ള സെല്ലുലാർ നെറ്വർക്കുകളുമായി ബന്ധിപ്പിക്കാനുള്ള ഉപാധിയാണ്. ഈ മോഡം നിർമിച്ചെടുക്കാൻ മൂന്ന് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്.

Advertisement

ഇപ്പോഴത്തെ റിപ്പോർട്ട് മുൻപ് വന്ന "ബ്ലൂംബെർഗ്" റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെയാണ്; കമ്പനി അനവധി ആളുകളെ ചിപ്പുകൾ ഡിസൈൻ ചെയ്യുന്നതിനായി റിക്രൂട്ട് ചെയുന്നുണ്ട്, പ്രധാനമായും എഞ്ചിനീർമാരെയാണ് ഈ ജോലിക്കായി നിയമിക്കുന്നത്.

എറിക്‌സൺ ബാംഗ്ളൂരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനം തുറന്നു

സ്നാപ്ഡ്രാഗൺ 845

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്സ്, വയർലെസ്സ് ചിപ്സ് തുടങ്ങിയവ നിർമിക്കുന്നതിനുള്ള ശ്രദ്ധയിലാണ് കമ്പനി. കൂടാതെ ബ്ലൂടൂത്ത്, എൽ.ടി.ഈ (4G കമ്മ്യൂണിക്കേഷൻ) തുടങ്ങിയവയിലും പ്രവർത്തിക്കുന്നതിനായി എഞ്ചിനീയർമാരെ കമ്പനി വരുത്തുന്നു.

ക്വാൽകോം

പേറ്റന്റ് പ്രശ്‌നത്തിനിടയിൽ ആപ്പിൾ എല്ലാ പഴുതുകളും അടക്കാനുള്ള തിരക്കിലാണ്. ക്വാൾകോംമിന്റ ഇടപഴകൽ ചൈനയിൽ ആപ്പിളിന്റെ ഫോണുകൾക്ക് ഇപ്പോൾ താൽകാലിക വിലക്ക്   ഏർപ്പെടുത്തിയിരിക്കുകയാണ്. ഐഫോൺ X, ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ 6, ഐഫോൺ 6S പ്ലസ്, ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നി ഐഫോൺ എഡിഷനുകളാണ് ചൈനയിൽ താത്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഇന്റെൽ ചിപ്പ്

ഇന്റലും ക്വാൽകോം സംയുക്തമായിട്ടുള്ള ചിപ്പുകളാണ് ആപ്പിൾ ഉപകരണങ്ങളിൽ പാരമ്പര്യമായി ഉപയോഗിച്ച് വരുന്നത്. ഇപ്പോൾ ആപ്പിൾ ഇന്റലുമായി ചേർന്ന് 5G ഐഫോണുകൾ 2020-ൽ കൊണ്ടുവരാനുള്ള ആലോചനയിലാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ക്വാൾകോംമിന്റെ "സ്നാപ്ഡ്രാഗൺ 845" ഇന്റലിന്റെ XMM 7480 മോഡവുമായി പ്രവർത്തനത്തിലാണ്.

Best Mobiles in India

English Summary

Apple trying to tie all is lose ends comes amid its ongoing patent war with Qualcomm, which lead to some of the company's top iPhone models including-- iPhone X, iPhone 8, iPhone 8 Plus, Phone 6S, iPhone 6S Plus, iPhone 7 and iPhone 7 Plus-being banned in China temporarily.