ആപ്പിളിന്റെ പുതിയ ബാറ്ററി ഹെല്‍ത്ത് സവിശേഷത എത്രത്തോളം ഉപയോഗപ്രദമാകും?


ഐഫോണ്‍ ബാറ്ററിയെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും പുതിയ iOS അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

Advertisement

അതായത്,ആപ്പിള്‍ ഐഒഎസ് 11.3 ഏറ്റവും അടുത്തിടെ അവതരിപ്പിച്ച സവിശേഷതയാണ് 'ബാറ്ററി ഹെല്‍ത്ത്'. ഇതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഐഫോണിന്റെ ബാറ്ററി തരംതാഴ്ന്നതാണോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ കഴിയും.

Advertisement

ഇതു കൂടാതെ മോശം ബാറ്ററി മൂലം എത്രത്തോളം ആപ്പിള്‍ നിങ്ങളുടെ ഉപകരണത്തെ ആക്രമിച്ചു എന്നും അറിയം.

Settings> General> Software Update എന്നതില്‍ ഇപ്പോള്‍ അപ്‌ഡേറ്റ് ലഭ്യമാണ്.

ഒരിക്കല്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ബാറ്ററിയുടെ പുതിയ സവിശേഷത 'ബാറ്ററി' മെനുവില്‍ കാണാം. എന്നാല്‍ ഇതിലൂടെ നിങ്ങള്‍ക്ക് ബാറ്ററി സവിശേഷത മാത്രമല്ല അറിയാന്‍ സാധിക്കുന്നത്.

പുതിയ അനിമോജി പ്രതീകങ്ങളായ സിംഹം, തലയോട്ടി, കരടി, ഡ്രാഗണ്‍ എന്നിവയും ചേര്‍ക്കാന്‍ കഴിയും. കൂടാതെ ARKit മെച്ചപ്പെടുത്തലുകളും ചെയ്യാന്‍ കഴിയും.

ലാവ Z91: നിങ്ങള്‍ക്കിണങ്ങുന്ന സവിശേഷതയുമായി ഇന്ത്യയിലെത്തി

ആപ്പിളിന്റെ പുതിയ 'ബിസിനസ് ചാറ്റ്' സവിശേഷതയും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ഫേസ്ബുക്ക് മെസഞ്ചറിലൂടെ ബിസിനസുകള്‍ അനുവദിക്കുന്നതു പോലെ iMessage നെ കമ്പനി ഉപയോഗപ്പെടുത്തുന്നു. ഫേസ്ബുക്കിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതോടെ ആപ്പിളും പുതിയ 'Data & Privacy' സവിശേഷത ഉള്‍പ്പെടുത്തി.

Advertisement

അതിനായി പുതിയ 'Privacy icon' ആണ് ചേര്‍ത്തിരിക്കുന്നത്. ഇതിലൂടെ അഭ്യര്‍ത്ഥന വ്യാജമല്ലെന്ന് ഉപയോക്താക്കള്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്യാം. അടുത്ത ഏതാനും ആഴ്ചയ്ക്കുളളില്‍ ഇത് പ്രാഭല്യത്തില്‍ വരുന്നതാണ്.

Best Mobiles in India

Advertisement

English Summary

Apple with its latest iOS 11.3 introduced a new feature called 'Battery Health' that shows the actual capacity of the battery of your iPhone. Is it useful?