സെപ്‌റ്റംബര്‍ 12, ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന സുദിനം



വലിയ റിയര്‍ ക്യാമറയും, ആകര്‍ഷണീയമായ ഡിസൈനും ഉള്ള ഒരു നെക്‌സ്‌റ്റ്‌ ജനറേഷന്‍ ഐപോഡ്‌ ടച്ചിന്റെ ചില ഫോട്ടോകള്‍ ഈയിടെ ഗിസ്‌ചൈന പോസ്‌റ്റ്‌ ചെയ്‌തിരുന്നു. ഈ ചിത്രങ്ങളില്‍ നിന്നും ഐഫോണിനു സമാനമായി ഈ ഐപോഡില്‍ ഒരു എല്‍ഇഡി ഫ്‌ളാഷ്‌ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതായി കണ്ടു.

Advertisement

പുതുമയുള്ള ഡിസൈനും, സ്‌പീക്കറോ, മൈക്രോഫോണോ ഉണ്ടാകും എന്നും ഈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌.

Advertisement

Best Mobiles in India

Advertisement