സെപ്‌റ്റംബര്‍ 12, ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന സുദിനം



ഡബ്ല്യുഡബ്ല്യുഡിസി 2012ല്‍ മാക്‌ബുക്‌ പ്രോയുടെ റെറ്റിന ഡിസ്‌പ്ലേയുള്ള റീഡിസൈന്‍ഡ്‌ മോഡല്‍ ഇറക്കിയാണ്‌ ആപ്പിള്‍ സാങ്കേതിക ലോകത്തെ വിസ്‌മയപ്പെടുത്തിയത്‌. അതുപോലെ സമാന ഫീച്ചറുകളുള്ള ഒരു നെറ്റ്‌ബുക്‌ ഇറക്കി ഈ ഇവന്റിലും ഒരു വിസ്‌മയം കാത്തുവെക്കുന്നുണ്ട്‌ ആപ്പിള്‍ എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

Advertisement

ഇത്തവണ ഇറക്കാന്‍ പോകുന്ന മാക്‌ബുക്‌ പ്രോ മുന്‍ മോഡലുകളേക്കാള്‍ ഭാരം കുറഞ്ഞതും മെലിഞ്ഞതും ആയിരിക്കും.

Advertisement

Best Mobiles in India

Advertisement