ഇനി പെണ്ണിനെ തൊടുന്നവന്‍ വിവരമറിയും



സര്‍ക്കിള്‍ ഓഫ് 6 (Circleof6)

Advertisement

പേര് സൂചിപ്പിയ്ക്കുന്നത് പോലെ ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഏറ്റവും വിശ്വസ്തരായ ആറ് സുഹൃത്തുക്കളെ നിങ്ങളുടെ സര്‍ക്കിളിലേയ്ക്ക് ചേര്‍ക്കാന്‍ സഹായിയ്ക്കും.പന്തികേട് തോന്നുന്ന അവസരങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മുമ്പേ സെറ്റ് ചെയ്ത സന്ദേശത്തിനോടൊപ്പം നിങ്ങളുടെ സ്ഥാനവും സുഹൃത്തുക്കളുടെ ഫോണില്‍ ലഭ്യമാകും. ഈ ആപ്ലിക്കേഷന്‍ ഐഫോണില്‍ മാത്രമേ പ്രവര്‍ത്തിയ്ക്കുകയുള്ളൂ.

Advertisement


Best Mobiles in India

Advertisement