ഫ്‌ളിപ്പ്കാർട്ട് അസ്യൂസ് ഡേയ്‌സ്: അസ്യൂസ് ഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാം

അസ്യൂസ് സെൻഫോൺ മാക്സ് പ്രൊ M1-ന്റെ റീറ്റെയ്ൽ വില എന്നുപറയുന്നത് 4,999 രൂപയാണ്. 9 രൂപയുള്ള മൊബൈൽ പ്രൊട്ടക്‌ഷൻ പ്ലാനും ലഭ്യമാണ്. ഈ ഹാൻഡ്‌സെറ്റിന്റെ യഥാർത്ഥ വില എന്നത് 6,999 രൂപയാണ്.


ജനുവരി 9 മുതൽ 11 വരെയാണ് ഫ്‌ളിപ്പ്കാർട്ട് അസ്യൂസ് ഡേയ്‌സ് നടക്കുന്നതെന്ന് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് പറഞ്ഞു. ഇപ്പോൾ നിങ്ങൾ ഒരു സ്മാർട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാണ് നിങ്ങൾക്കായുള്ള ഒരു അവസരം.

Advertisement

ഈ പറഞ്ഞിരിക്കുന്ന മൂന്ന് ദിവസങ്ങളിലായി, നിങ്ങൾക്ക് അസ്യൂസിന്റെ സ്മാർട്ഫോൺ ഇ.എം.ഐ ചിലവ് ഇല്ലാതെ തന്നെ 99 രൂപ തൊട്ടുള്ള പ്രൊട്ടക്ഷൻ പ്ലാൻ കൂടി നേടാം. ഉപയോക്താക്കൾക്ക് അസ്യൂസിന്റെ സ്മാർട്ഫോണുകൾ: അസ്യൂസ് സെൻഫോൺ മാക്സ് പ്രൊ M1, അസ്യൂസ് സെൻഫോൺ ലൈറ്റ്‌ L1 ഉൾപ്പടെയുള്ള ഫോണുകൾ നേടാം.

Advertisement

ജിയോ ഫോണിലേക്ക് കൂടുതല്‍ ഗെയിമുകള്‍ എത്തുന്നു...

ഈ വിൽപനയിൽ, 3 ജി.ബി റാം ഉൾപ്പെട്ട അസ്യൂസ് സെൻഫോൺ മാക്സ് പ്രൊ M1 8,999 രൂപയ്ക്ക് സ്വന്തമാക്കാം. എന്നാൽ 4 ജി.ബി റാം വരുന്ന അസ്യൂസ് സെൻഫോൺ മാക്സ് പ്രൊ M1-ന് 10,999 രൂപയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 636 പ്രോസസ്സർ, 5000 mAh ബാറ്ററി എന്നിവയാണ് ഈ സ്മാർട്ഫോണിന്റെ മറ്റ് പ്രത്യകതകൾ.

അസ്യൂസ് സെൻഫോൺ 5Z

6 ജി.ബി റാമോടുകൂടിയതും, 16 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, പുറകിലായി 5 മെഗാപിക്‌സൽ ക്യാമറയുമാണ്. ഈ സ്മാർട്ഫോണിന്റെ തന്നെ മറ്റൊരു പതിപ്പിൽ വരുന്നത് 13 മെഗാപിക്‌സലും, പുറകിൽ 5 മെഗാപിക്‌സൽ സെൻസറുമാണ്.

അസ്യൂസ് ഫോണുകൾ വിലക്കുറവിൽ

അസ്യൂസ് സെൻഫോൺ മാക്സ് പ്രൊ M1-ന്റെ റീറ്റെയ്ൽ വില എന്നുപറയുന്നത് 4,999 രൂപയാണ്. 9 രൂപയുള്ള മൊബൈൽ പ്രൊട്ടക്‌ഷൻ പ്ലാനും ലഭ്യമാണ്. ഈ ഹാൻഡ്‌സെറ്റിന്റെ യഥാർത്ഥ വില എന്നത് 6,999 രൂപയാണ്.

അസ്യൂസ് സെൻഫോൺ മാക്സ് പ്രൊ M1

8 ജി.ബി റാം, 256 ജി.ബി സ്റ്റോറേജ് കപ്പാസിറ്റിയോട് കൂടിയ, 29,999 രൂപ വില വരുന്ന അസ്യൂസ് സെൻഫോൺ 5Z നിങ്ങൾക്ക് 8000 രൂപയുടെ ഇളവിൽ സ്വന്തമാക്കാം. ഇതിന്റെ യഥാർത്ഥ വിലയായ 36,999 രൂപയുടെ പ്രൈസ് ടാഗിലാണ് ഇത് ലഭിക്കുന്നത്. അസ്യൂസ് സെൻഫോൺ 5Z പ്രൊട്ടക്‌ഷൻ പ്ലാനിൻറെ വില എന്ന് പറയുന്നത് 399 രൂപയാണ്.

അസ്യൂസ് സെൻഫോൺ മാക്സ് പ്രൊ

ഈ ഫ്‌ളിപ്കാർട്ടിന്റെ വില്പനയിൽ പുതുതായി വിപണിയിൽ ഇറങ്ങിയ അസ്യൂസ് സെൻഫോൺ മാക്സ് M2 ലഭ്യമാണ്. 4 ജി.ബി ഉള്ള അസ്യൂസ് സെൻഫോൺ മാക്സ് M2-വിന് 9,999 രൂപയും, 6 ജി.ബി വരുന്നതിന് 12,999 രൂപയുമാണ്. സ്റ്റോക്ക് ആൻഡ്രോയിഡിൽ പവർത്തിക്കുന്ന ഇതിന് ക്വാൽകോം സ്നാപ്ഡ്രാഗൺ 660 കാര്യക്ഷമത നൽകുന്നു.

അസ്യൂസ് സെൻഫോൺ മാക്സ് M1 ഡിസ്‌കൗണ്ട് വിലയായ 7,499 രൂപയ്ക്ക് സ്വന്തമാക്കാം, യഥാർത്ഥ തുകയെന്നത് 8,999 രൂപയാണ്. 5.45 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ, 4000 mAh ബാറ്ററി തുടങ്ങിയവയാണ് ഇതിന്റെ മറ്റ് പ്രത്യകതകൾ. 99 രൂപയ്ക്ക് മൊബൈൽ പ്രൊട്ടക്‌ഷൻ പ്ലാനും ലഭ്യമാണ്.

Best Mobiles in India

English Summary

The Asus ZenFone Max Pro M1 (6GB) is powered by octa-core processor and it comes with 6GB of RAM. The phone packs 64GB of internal storage that can be expanded up to 2000GB via a microSD card. The Asus ZenFone Max Pro M1 (6GB) is powered by a 5000mAh non removable battery.