ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദനയാണ് ബാറ്ററി ചോര്‍ച്ച. ഇതിന് പരിഹാരം നിലവില്‍ പവര്‍ ബാങ്കുകളുടെ സഹായം തേടുകയാണ്.

Advertisement

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

ഈ അവസരത്തില്‍ വിപണിയില്‍ ലഭ്യമായ മികച്ച പവര്‍ബാങ്കുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

Advertisement

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

ശരാശരി ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച പവര്‍ ബാങ്കാണ് ഇത്. 999 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഈ പവര്‍ബാങ്ക് ഉപയോഗിച്ച് ഐഫോണ്‍ 4.5 തവണ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

2 ആമ്പിയര്‍ ചാര്‍ജറും, മികച്ച ഗുണനിലാവരമുളള യുഎസ്ബി കേബിളുമായി എത്തുന്ന ഈ പവര്‍ബാങ്ക് 2,000 രൂപയ്ക്ക് ലഭ്യമാണ്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

5200 എംഎഎച്ചിന്റെ ഈ പവര്‍ ബാങ്കില്‍ വേഗത്തിലുളള ചാര്‍ജിങിനായി 2.1എ കറന്റ് ഔട്ട്പുട്ട് ആണ് വാഗ്ദാനം ചെയ്യുന്നത്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

10400 എംഎഎച്ചിന്റെ ഈ പവര്‍ബാങ്കില്‍ സാംസങിന്റെ ബാറ്ററി സെല്ലുകളാണ് നല്‍കിയിരിക്കുന്നത്. വേഗത്തിലുളള ചാര്‍ജിങിനായി 2.1എ കറന്റ് ഔട്ട്പുട്ടാണ് നല്‍കിയിരിക്കുന്നത്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

മികച്ച ഗുണനിലവാരമുളള 2 ആമ്പിയര്‍ ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ 5 മണിക്കൂര്‍ കൊണ്ട് ഇത് പൂര്‍ണ ചാര്‍ജ് ആകുന്നതാണ്. വില: 1,653 രൂപ.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

2എ, 1എ ഔട്ട്പുട്ട് കരന്റ് നല്‍കുന്ന ഇരട്ട ചാര്‍ജിങ് പോര്‍ട്ടുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. വില: 1,975 രൂപ.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

1എ, 2.1എ ഔട്ട്പുട്ട് പോര്‍ട്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ഈ പവര്‍ബാങ്ക് വില്‍ക്കപ്പെടുന്നത് 1,150 രൂപയ്ക്കാണ്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

2 ആമ്പിയര്‍ ചാര്‍ജര്‍ കൊണ്ട് ഈ പവര്‍ബാങ്ക് പൂര്‍ണ ചാര്‍ജ് ആകാന്‍ എടുക്കുന്നത് രണ്ടോ മൂന്നോ മണിക്കൂറുകള്‍ ആണ്. വില: 1,060 രൂപ.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

ചാര്‍ജിങ് നില കാണിക്കുന്നതിന് മൂന്ന് എല്‍ഇഡി ലൈറ്റുകളുമായി എത്തുന്ന ഈ പവര്‍ ബാങ്ക് 1,235 രൂപയ്ക്ക് ലഭ്യമാണ്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

1.5, 2.1 ആമ്പിയര്‍ കറന്റ് ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്ന രണ്ട് പോര്‍ട്ടുകള്‍ ഉളള ഈ പവര്‍ബാങ്ക് 1,640 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്.

Best Mobiles in India

English Summary

Battery Power Banks To Buy In India.