നെറ്റ്ഫ്ളിക്സ് ഉപയോക്താക്കളുടെ ശ്രദ്ധക്ക്, നിങ്ങളെ ലക്ഷ്യം വെച്ച് പുതിയ ഫിഷിങ് സ്‌കാം

ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, സോഷ്യൽ സെക്യൂരിറ്റി നമ്പർ കൂടാതെ പാസ്സ്‌വേർഡ് അടക്കം അടങ്ങുന്ന വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനുള്ള ഒരു രീതിയാണ്


നിങ്ങൾ ഒരു നെറ്റ്ഫ്ളിക്സ് ഉപയോക്താവാണെങ്കിൽ നിങ്ങൾക്ക് ചിലപ്പോൾ ഒരു മെയിൽ ലഭിച്ചേക്കാം, ഇത് മറ്റൊരു "ഫിഷിങ് സ്‌കാം" ആയേക്കാം.

Advertisement

അമേരിക്കയുടെ ഫെഡറൽ കമ്മിഷൻ നെറ്റ്ഫ്ളിക്സ് ഉപയോക്താകളേ പോലെയുള്ളവരെ ലക്‌ഷ്യം വച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement

2018-ല്‍ അതിവിശിഷ്ടമായ സവിശേഷതകളില്‍ എത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍

ഫിഷിങ് സ്‌ക്യാമിൽ സംഭവിക്കുന്നത് എന്തെന്നു വെച്ചാൽ, ഏതെങ്കിലും അറിയപ്പെടുന്ന അല്ലെങ്കിൽ അത്രയും പ്രശസ്തിയാർജ്ജിച്ച കമ്പനികളുടെ പേരിൽ നിങ്ങൾക്ക് ഇമെയിൽ ലഭിച്ചേക്കാം.

ഫിഷിങ് സ്‌കാം

ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, സോഷ്യൽ സെക്യൂരിറ്റി നമ്പർ കൂടാതെ പാസ്സ്‌വേർഡ് അടക്കം അടങ്ങുന്ന വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനുള്ള ഒരു രീതിയാണ് ഇമെയിൽ ആയി നിങ്ങൾക്ക് ലഭിക്കുന്നത്.

നെറ്റ്ഫ്ളിക്സ്

മാഷബിൾ റിപ്പോർട്ട് ചെയ്യ്തത് പ്രകാരം, നെറ്റ്ഫ്ളിക്സ് ഉപയോക്താകൾക്ക് സംശയാസ്പദമായി ഏതെങ്കിലും സ്വകാര്യ വിവരങ്ങൾ സംബന്ധിച്ചുള്ള അല്ലെങ്കിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയിൽ ലഭിക്കുകയാണെങ്കിൽ അത് തുറക്കാൻ ശ്രമിക്കരുതെന്ന് എഫ്.ടി.സി അറിയിച്ചു.

നെറ്ഫ്ലിക്സ് സ്‌കാം മെയിൽ

സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഇമെയിലുകളും നെറ്റ്ഫ്ളിക്സ് അയക്കില്ല എന്നറിയിച്ചു. നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഇമെയിൽ ലഭിക്കുകയാണെങ്കിൽ, ആദ്യം ചെയ്യാനുള്ളത് ഇമെയിൽ ഒരു കാരണവശാലും തുറക്കാൻ പാടില്ല എന്നുള്ളതാണ്.

ഹാക്കിങ്

തുടർന്ന്, സംശയപരമായി എന്തെങ്കിലും കണ്ടെത്താൻ പറ്റുന്നുണ്ടോ: തെറ്റായി ഉപയോഗിച്ചിരിക്കുന്ന ഗ്രാമർ, തെറ്റായ സ്പെല്ലിങ് ക്രമീകരണം, യൂസർനെയിം തുടങ്ങിയവ.

ഇത്തരത്തിലുള്ള മെയിലുകൾ ഉപയോക്താക്കൾക്ക് ലഭിക്കുകയാണെങ്കിൽ അത് നെറ്റ്ഫ്ളിക്സ് കസ്റ്റമർ കേറിന്റെ മെയിൽ ആയ "phishing@netflix.com" നിങ്ങൾക്ക് ലഭിച്ച സ്‌കാം മെയിൽ ഫോർവേഡ് ചെയ്യേണ്ടതാണ്.

Best Mobiles in India

English Summary

If you are a Netflix subscriber and have received a strange email, it is likely to be another phishing scam. The US Federal Trade Commission (FTC) has issued a warning for a reported email phishing scam targeted at users of the streaming service.