ഭാരതി എയര്‍ടെല്‍ 349 രൂപയുടെ പ്ലാന്‍ തിരുത്തി: കിടിലന്‍ ഓഫര്‍!


ടെലികോം കമ്പനിയില്‍ ജിയോയുമായി നേരിട്ടു മത്സരിക്കുന്നത് ഭാരതി എയര്‍ടെല്‍ തന്നെയാണ്. ഒട്ടനേകം പ്ലാനുകളാണ് ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ കൊണ്ടു വന്നിരിക്കുന്നത്. കൂടാതെ പല പ്ലാനുകളും തിരുത്തുകയും ചെയ്തു.

Advertisement

ZTE പുതിയ 8ജിബി റാം ഫോണുമായി എത്തുന്നു!

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ എയര്‍ടെല്‍ തങ്ങളുടെ പുതിയൊരു പ്ലാന്‍ ആയ 349 രൂപ പ്ലാന്‍ തിരുത്തിയിട്ടുണ്ട്. കൂടാതെ 49 രൂപ, 499 രൂപ, 399 രൂപ എന്നീ പ്ലാനുകളും തിരുത്തിയിട്ടുണ്ട്.

Advertisement

തിരുത്തിയ പ്ലാന്‍ എങ്ങനെയാണെന്നു നോക്കാം...

349 രൂപ താരിഫ് പ്ലാന്‍

എയര്‍ടെല്‍ ഇപ്പോള്‍ 349 രൂപയുടെ പ്രീ-പെയ്ഡ് താരിഫ് പ്ലാന്‍ ആണ് തിരുത്തിയിരിക്കുന്നത്. ആദ്യം ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ കോള്‍/ എസ്റ്റിഡി കോള്‍ എന്നിവയും 1ജിബി ഡാറ്റ പ്രതി ദിനവും 28 ദിവസത്തെ വാലിഡിറ്റിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അണ്‍ലിമിറ്റഡ് ഔട്ട്‌ഗോയിങ്ങ് റോമിങ്ങ് കോളുകളും, പ്രതി ദിനം 100 എസ്എംഎസും നല്‍കുന്നു.

399 രൂപ പ്ലാന്‍

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ പ്ലാന്‍ ആണ് 399 രൂപയുടെ പ്ലാന്‍. ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 1ജിബി 3ജി/ 4ജി ഡാറ്റ പ്രതി ദിനം നല്‍കുന്നു. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും, 100എംഎംഎസ് പ്രതി ദിനവും, 70 ദിവസം വാലിഡിറ്റിയും നല്‍കുന്നുണ്ട്. ചില ഉപഭോക്താക്കള്‍ക്ക് ഈ പ്ലാന്‍ വാലിഡിറ്റി 84 ദിവസമാണ്. 4ജി ഫോണില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.

599 രൂപ പ്ലാന്‍

599 രൂപയുടെ പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി അണ്‍ലിമിറ്റഡ് വോയിസ് പ്ലാന്‍, 100എസ്എംഎസ് പ്രതി ദിനം, 28 ദിവസം വാലിഡിറ്റി എന്നിവയാണ്.

799 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 799 രൂപയുടെ പ്ലാനിലും ലോക്കല്‍/ എസ്റ്റിഡി അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 3ജിബി ഡാറ്റ 100 എസ്എംഎസ് പ്രതി ദിനം, 28 ദിവസം വാലിഡിറ്റി എന്നിവയും നല്‍കുന്നു.

മാല്‍വയര്‍ കണ്ടെത്തിയ ആപ്‌സുകള്‍, ഇവ ഡൗണ്‍ലോഡ് ചെയ്യരുത്!

 

 

ജിയോ 309 പ്ലാന്‍

ജിയോയുടെ 309 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 1ജിബി ഡാറ്റ പ്രതി ദിനം, അണ്‍ലിമിറ്റഡ് എസ്എംഎസ് എന്നിവ 49 ദിവസത്തെ വീലിഡിറ്റിയില്‍ നല്‍കുന്നു.

Best Mobiles in India

English Summary

Bharti Airtel has made a revision to its popular Rs. 349 tariff plan for prepaid users.