വൈഫൈ ക്യാന്‍സര്‍ സൃഷ്ടിക്കുമോ?


ഇപ്പോള്‍ ഇന്റ്ന്‍നെറ്റിന് അടിമപ്പെട്ടവരാണ് ഭൂരിഭാഗം ഉപഭോക്താക്കളും. ലാപ്‌ടോപ്പുകളിലും മൊബൈലുകളിലുമായി 24 മണിക്കൂറും ഇന്റന്‍നെറ്റ് ഉണ്ടാകും.ഇപ്പോള്‍ വൈഫൈ വന്നതോടു കൂടി ഇത് കൂടുതല്‍ ശക്തിപെടുകയും ചെയ്തു.

ഷവോമി 'Y' പരമ്പരയിലെ രണ്ട് സെല്‍ഫി ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു!

അതു കൂടാതെ പല ടെലികോം കമ്പനികളും സൗജന്യ വൈഫൈയും നല്‍കുന്നുണ്ട്.എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന വൈഫൈ സുരക്ഷിതമാണോ? വൈഫൈ ഉപയോഗിക്കുമ്പോള്‍ വളരെ ഏറെ അതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വൈഫൈ ഒരു നിശബ്ദ കൊലയാളി എന്നു പറയുന്ന വാചകരം നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇത് സത്യമാണ്. വയര്‍ലെസ് ഉപകരണങ്ങളും റൂട്ടറുകളും പലപ്പോഴും വളരെ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. തുടര്‍ച്ചയായ വൈഫൈയുടെ ഉപയോഗം വളരെ ദോഷമാണെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സ് ഓഫ് റിസര്‍ച്ച് ഓഫ് ക്യാന്‍സര്‍ പറയുന്നുണ്ട്.

ജിയോ ഓഫറോടു കൂടി ഐഫോണ്‍ X, മറ്റു എതിരാളികള്‍ ഇവര്‍!

എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ട് പ്രാരം ക്യാന്‍സറിന് കാരണമാകുന്ന 250 സംഗതികളില്‍ RF-EMF സിഗ്നലുകളും ഇടം നേടിയിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ ഏജന്‍സ് ഓഫ് റിസര്‍ച്ച് ഓഫ് ക്യാന്‍സര്‍ പറയുന്നു. എന്നാല്‍ ഈ പുതിയ റിപ്പോര്‍ട്ട് പല വിദഗ്ധരും തളളിക്കളയുന്നു.

വൈഫൈ സിഗ്നല്‍ നിങ്ങളുടെ ശരീതത്തെ ബാധിക്കും എന്നതില്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. എന്നിരുന്നാലും ഇതൊക്കെ ശ്രദ്ധിക്കോണ്ടത് നിങ്ങളുടെ കടമയാണ്.

Most Read Articles
Best Mobiles in India
Read More About: wifi news technology വൈഫൈ

Have a great day!
Read more...

English Summary

WiFi operates in the 2 to 5 GHz range - part of the microwave portion of the electromagnetic spectrum.