ഇന്ത്യയിൽ വൻ ക്യാഷ്ബാക്ക് പദ്ധതികളുമായി ഗൂഗിൾ പേ സ്വാധീനം ചെലുത്തുന്നു

വ്യക്തിഗത മാത്രമായി നൽകിയിരുന്ന സർവീസ് കൂടുതൽ മേഖലകളിലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം ഗൂഗിൾ വിഡിയോ കോൾ ആപ്പിലേക്ക് ആളെ ചേര്‍ക്കുന്നവർക്ക് 1000 രൂപ നൽകിയിരുന്നു.


ഇന്ത്യയിലെ ഇലക്ട്രോണിക്ക് പേയ്മെന്റ് സാങ്കേതിക വിപണി കീഴടക്കുവാനായി ഗൂഗിൾ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് എന്നാണ് പുതിയ വിവരം.

Advertisement

വാട്ട്സ് ആപ്പ് പേ, ആമസോൺ പേ, പേടിഎം എന്നി ഇ-പേ സംരംഭങ്ങളുമായി മൽസരിക്കാൻ ലക്ഷ്യമിട്ട് വൻ ആനുകൂല്യങ്ങളും ക്യാഷ്ബാക്ക് പദ്ധതികളുമാണ് ഗൂഗിൾ പേ നൽകുന്നത്.

Advertisement

ഗൂഗിൾ പേ

കൂടുതൽ ഉപഭോക്താക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി ലക്ഷ്യമിട്ട് ‘പ്രോജക്ട് ക്രൂയ്‌സര്‍' എന്ന പുതിയ പദ്ധതിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് ഗൂഗിൾ പേയുടെ സ്വാധിനത്തിന് കൂടുതൽ മുൻതൂക്കം കൊണ്ടു വരുന്നതിനായുള്ള പദ്ധതികളാണ് ഇപ്പോൾ നടക്കുന്നത്.

ക്യാഷ്ബാക്ക് സമ്മാനങ്ങൾ

പണമിടപാടുകൾ നടത്തുമ്പോൾ ക്യാഷ്ബാക്ക് സമ്മാനങ്ങൾ നേരത്തെയും നൽകുന്നുണ്ട്. എന്നാൽ പുതിയ പദ്ധതി പ്രകാരം നൽകുന്ന ക്യാഷ്ബാക്ക് തുകയും ക്യാഷ്ബാക്കുകളുടെ എണ്ണവും മുൻപത്തേക്കാളും വർധിപ്പിക്കാനാണ് ഗൂഗിൾ പേ അധികാരികളുടെ പുതിയ തീരുമാനം.

ഗൂഗിൾ

വ്യക്തിഗത മാത്രമായി നൽകിയിരുന്ന സർവീസ് കൂടുതൽ മേഖലകളിലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം ഗൂഗിൾ വിഡിയോ കോൾ ആപ്പിലേക്ക് ആളെ ചേര്‍ക്കുന്നവർക്ക് 1000 രൂപ നൽകിയിരുന്നു.

ഗൂഗിൾ വിഡിയോ കോൾ

ഇതേ ബുദ്ധി ഗൂഗിള്‍ പേയിലും കൊണ്ടുവരുവാൻ പോവുകയാണ്. ഗൂഗിൾ പേയിലേക്ക് സുഹൃത്തുക്കളെ അല്ലെങ്കിൽ അതുപോലെ ഇതിലേക്ക് വരുവാനായി നിര്‍ദ്ദേശിക്കുന്നവർക്ക് നിശ്ചിത തുക ക്യാഷ്ബാക്കായി അക്കൗണ്ടിലേക്ക് വരും.

വാട്ട്സ് ആപ്പ് പേ

2017 സെപ്തംബറിലാണ് 'ഗൂഗിള്‍ റ്റെസ്' എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് ഗൂഗിൾ പേ എന്ന പേരിലോട്ട് എന്നാക്കുകയായിരുന്നു. നിലവില്‍ ഇന്ത്യയിലെ രണ്ടരക്കോടി പേർ പ്രതി മാസം ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പേയ്ക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ച വരുമാനം 140 കോടി ഡോളറാണ് (ഏകദേശം 9,735 കൊടി രൂപ).

ആമസോൺ പേ

ഗൂഗിൾ പേയിൽ ഒരു പ്രത്യേക തുക വരെ നേടുന്നതിനായി ഗൂഗിൾ അവരുടെ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യുന്നതിനോ അല്ലെങ്കിൽ അവരുടെ സുഹൃത്തിനെ അവലംബിക്കാൻ ഗൂഗിൾ പ്രോത്സാഹിപ്പിക്കുന്നു.

Best Mobiles in India

English Summary

Codenamed "Project Cruiser", this in-app engagement rewards platform has been in the works since last year and it is led by Google's Next Billion Users team. To push its payments platform Google Pay in India, the search engine plans to offer cashback incentives on Android apps.