ക്രിസ്മസ് സ്‌പെഷ്യല്‍ : 5 ഉപകാരപ്രദമായ സൗജന്യ ആപ്ലിക്കേഷനുകള്‍



ജിംഗിള്‍ ബെല്‍സിന്റെ സമയമായി. മഞ്ഞ് താടിയും, സമ്മാനങ്ങളുമായി ഒരു ക്രിസ്മസ് കൂടി വന്നെത്തിയിരിയ്ക്കുന്നു. ലോകമെമ്പാടും ആഘോഷത്തിരക്കുകളിലാണ്. ഉപകരണ വിപണി സജീവമായ ഈ സമയത്ത് സ്മാര്‍ട്ട്‌ഫോണുകളും, ടാബ്ലെറ്റുകളും വാങ്ങുന്നവര്‍ ഏറെയാണ്. ഇന്ന് ഗിസ്‌ബോട്ട് ചില ക്രിസ്മസ് സ്‌പെഷ്യല്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തിത്തരാം. ഇവ ഒരേ സമയം സൗജന്യവും, ഉപകാരപ്രദവുമാണ്.

ഗൂഗിളിന്റെ ക്രിസ്മസ് സമ്മാനം : ഹാപ്പി ഹോളിഡേ കാര്‍ഡുകള്‍

Best Mobiles in India

Advertisement