ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണുകളിലെ വഴികാട്ടിയാണ് ഐഫോണ്‍ എന്ന് പറയാം. മികച്ച സവിശേഷതകളും ഉപയോഗക്ഷമതയും ആപ്പിള്‍ ഫോണുകളെ വേറിട്ടതാക്കുന്നു.

Advertisement

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

ഈ അവസരത്തില്‍ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ സംബന്ധിച്ച കൗതുകകരമായ വസ്തുതകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

Advertisement

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

ഐഫോണ്‍ 5-നേക്കാള്‍ മെലിഞ്ഞതും, നീളമേറിയതുമാണ് ഐഫോണ്‍ 6 പതിപ്പുകള്‍.

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

ഇവയുടെ മൂലകള്‍ ഉരുണ്ടതാണ്.

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

ഐഫോണ്‍ 5-നേക്കാള്‍ 185% അധിക പിക്‌സലുകള്‍ 6 പ്ലസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

ഫോണിന്റെ പവര്‍ ബട്ടണ്‍ അരികുകളിലേക്ക് മാറ്റിയിരിക്കുന്നു.

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

ഹോം സ്‌ക്രീന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് തിരശ്ചിനമായ കാഴ്ച ഉറപ്പാക്കുന്നു.

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

50% കൂടുതല്‍ വേഗതയുളള ഗ്രാഫിക്‌സും, 20% കൂടുതല്‍ വേഗതയുളള പ്രോസസ്സിങ് ശേഷിയും ഐഫോണ്‍ 6 പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നു.

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

രണ്ട് ഫോണുകള്‍ക്കും മികച്ച ബാറ്ററി കാലാവധിയും, പരിഷ്‌ക്കരിച്ച ക്യാമറകളും ഉറപ്പാക്കുന്നു.

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

ഐഫോണ്‍ 5 അല്ലെങ്കില്‍ അതിന് ശേഷമുളള പതിപ്പുകളുമായി മാത്രമാണ് ആപ്പിള്‍ വാച്ച് സമന്വയിപ്പിക്കാന്‍ സാധിക്കുക.

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

വാച്ച്, വാച്ച് എഡിഷന്‍ (18 കാരറ്റ് സ്വര്‍ണം കൊണ്ട് തീര്‍ത്തത്), വാച്ച് സ്‌പോര്‍ട്ട് എന്നീ മൂന്ന് പതിപ്പുകളിലാണ് ആപ്പിള്‍ വാച്ച് എത്തുന്നത്.

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

പ്രധാന ബട്ടണ്‍ ഡിവൈസിന്റെ വലത് ഭാഗത്തുളള ഡിജിറ്റല്‍ ക്രൗണ്‍ ആണ്. സൂം ചെയ്യുന്നതിനും, സ്‌ക്രോള്‍ ചെയ്യുന്നതിനും, ഹോം സ്‌ക്രീനിലേക്ക് കൊണ്ടു പോകുന്നതിനും ഡിജിറ്റല്‍ ക്രൗണ്‍ ആണ് ഉപയോഗിക്കുക.

Best Mobiles in India

English Summary

Cool things about the iPhone 6 and Apple Watch.