മെഗാപിക്‌സല്‍ മാത്രം നോക്കിയാല്‍ മതിയോ?


കുറഞ്ഞ മെഗാപിക്‌സലുളള മൊബൈല്‍ ക്യാമറകള്‍ കൂടുതല്‍ പിക്‌സലുളള ക്യാമറകളേക്കാള്‍ മിഴിവുളളതായി തോന്നുന്നുണ്ടോ? കൂടുതല്‍ മെഗാപിക്‌സലുളള ക്യാമറകള്‍ മാത്രമാണോ നിങ്ങള്‍ക്ക് നല്ല ചിത്രങ്ങള്‍ തരുന്നത്? പലപ്പോഴും അത് നേരാവണമെന്നില്ല എങ്കില്‍ കാരണമെന്താകാം?

Advertisement

ഡയറക്ട് മെസേജ് സൗകര്യവുമായി ട്വിറ്ററും, ലക്ഷ്യം ബിസിനസ് ബ്രാന്‍ഡുകള്‍?

വിപണിയില്‍ ഇപ്പോള്‍ 2 മുതല്‍ 41 വരെയുളള മെഗാപിക്‌സല്‍ മൊബൈല്‍ ക്യാമറകളാണ് ഉളളത്. പ്രൊഫഷണല്‍ ക്യാമറകളെ പോലെ വെല്ലുന്ന രീതിയില്‍ ഇത്രയും കൂടുതല്‍ പിക്‌സലുകള്‍ വാക്ദാനം ചെയ്യുമ്പോണ്‍ എന്താണ് ഗെഗാപിക്‌സലെന്നും പിക്‌സലെന്നും അറിഞ്ഞിരിക്കണം. എന്നാല്‍ പിക്‌സലുകള്‍ പോലെതന്നെയാണ് സെന്‍സര്‍.

Advertisement

സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ 'I agree'ക്ലിക്കിനു മുന്‍പ് അറിയേണ്ടവ!!!

മെഗാപിക്‌സലിനെ കുറിച്ചും, ക്യാമറയെ കുറിച്ചും കൂടുതല്‍ അറിയാനായി സ്ലൈഡര്‍ നീക്കുക.

സെന്‍സര്‍

പ്രൊഫഷലുകള്‍ ആദ്യം നോക്കുന്നത് ഒരു ക്യാമറയുടെ സെന്‍സറിനെ കുറിച്ചാണ്. വെളിച്ചത്തിന്റെ നേരിയ രേഖ പോലും വ്യക്തമായി പതിപ്പിക്കാന്‍ നല്ല സെന്‍സറിനു മാത്രമേ സാധിക്കൂ. എന്താണ് ഫിലിം ക്യാമറകളില്‍ ഫിലിമുകളുടെ ധര്‍മ്മം അതു തന്നെയാണ് ഡിജിറ്റല്‍ ക്യാമറകളില്‍ സെന്‍സറുകള്‍ ചെയ്യുന്നത്. മൊബൈല്‍ ക്യാമറകളുടെ കാര്യവും ഇങ്ങനെ തന്നെ.

ക്യാമറയിലുടെ വരുന്ന വെളിച്ചത്തെ സ്വീകരിക്കുന്ന ജോലിയാണ് സെന്‍സറുകള്‍ക്കുളളത്. സെന്‍ഡസറുകള്‍ വലുപ്പം കൂടുന്തോറും ഫോട്ടോകളുടെ മികവും കൂടുന്നതാണ്.

 

ഇമേജ് പ്രോസസിംഗ്

ഇതും ഒരു ചിത്രത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കെല്ലാം ചിപ്പുകളില്‍ ഡെഡിക്കേറ്റഡ് ആയ ഗ്രാഫിക്‌സ് പ്രോസസറുകളാണ്. ഇത് പ്രത്യേകം ഹാര്‍ഡ്വയറുകളാണ്. ഇമേജുകള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യാന്‍ ഇതിനാല്‍ സാധിക്കുന്നു.

ലെന്‍സ്

മികച്ച ലെന്‍സുളള മൊബൈല്‍ ക്യാമറകള്‍ മികച്ച ചിത്രങ്ങളാണ് നല്‍കുന്നത്. ക്യാമറയുടെ ലെന്‍സിന്റെ ക്വാളിറ്റിയില്‍ വലിയ തോതിലുളള സ്വാധീനം ചെലുത്തുന്നുണ്ട്.

ക്യാമറയുടെ ഗുണം

ഒരു നല്ല ക്യാമറയുളള മൊബൈല്‍ വാങ്ങണമെങ്കില്‍ പല ഘടകങ്ങളും പരിഗണിക്കണം എന്ന് ഇപ്പോള്‍ ലമനസ്സിലായില്ലേ. വെറും മെഗാപിക്‌സലുകള്‍ മാത്രം നോക്കിയാല്‍ പോര, മുകളില്‍ പറഞ്ഞ ഘടകങ്ങള്‍ എല്ലാം നോക്കണം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സ്വാതന്ത്രദിന ഓഫറുമായി ലീ 2, ലീ മാക്‌സ്2 ഫ്‌ളിപ്ക്കാര്‍ട്ടില്‍!!!

ജീവിതം നശിപ്പിക്കുന്ന വാട്ട്‌സാപ്പ് ലീക്കുകള്‍!!!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English Summary

They're getting better every year. Camera makers and your local Best Buy salesman are always talking about the next model with more megapixels than the one that came before it.