കേരളത്തിലെ എമര്‍ജന്‍സി ഹെല്പ്ലൈന് നമ്പരുകള്‍
അത്യാവശ്യ സാഹചര്യങ്ങളില്‍ ജനങ്ങളുടെ സഹായത്തിനായി രൂപീകരിയക്കപ്പെട്ട കുറേ സംവിധാനങ്ങളുണ്ട്. ഗവണ്മെന്റിന്റെ എല്ലാ പ്രധാന വിഭാഗങ്ങളിലും ഇത്തരം ഹെല്‍പ്ലൈനുകളുണ്ട്. അടിയന്തര സഹായങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. ഇതാ നിങ്ങള്‍ക്ക് എപ്പോഴും ആവശ്യം വരുന്ന കേരളത്തിലെ അത്തരം ചില സേവനങ്ങളുടെ നമ്പരുകള്‍.
ഫേസ്ബുക്കില്‍ ആ പടമിട്ടാല്‍ പണികിട്ടും…
Advertisement
- പോലീസ് ഹെല്പ്ലൈന്- 0471-324 3000/4000/5000
- പോലീസ് ഹൈവേ ഹെല്പ്ലൈന്- 9846 100 100
- ഫയര്‍ സ്റ്റേഷന് - 101
- ആംബുലന്‍സ് -108
- ക്രൈം സ്റ്റോപ്പര്‍ - 1090
- സ്ത്രീകള്‍ക്കുള്ള ഹെല്പ്ലൈന്- 1091
- കുട്ടികള്‍ക്കായുള്ള ഹെല്പ്ലൈന്- 1098
- റെയില്‍ അലേര്‍ട്ട്- 9846 200 100
- എസ്എംഎസ് സെന്റര്‍ - 9497 900 000
- ഫോറസ്റ്റ് ഹെല്പ്ലൈന്- 0471 155 300
- ദുരന്ത സഹായ ഹെല്പ്ലൈന്- 1077, 1070
- വാട്ടര്‍ അതോറിറ്റി- 0471 2322674
- നിര്‍ഭയ ഹെല്പ്ലൈന്- 1800 452 140
Advertisement
Best Mobiles in India
Best Camera
Best Selling
Upcoming