ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ: ഇന്ന് ഇപ്പോൾ നിങ്ങൾക്ക് വാങ്ങാൻ പറ്റിയ 8 തകർപ്പൻ ഓഫറുകൾ!


ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ കച്ചവടം പൊടിപൊടിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ഓഫറുകളാണ് കമ്പനി ഈ സമയത്ത് ഉപഭോക്താക്കൾക്ക് നല്കിക്കൊണ്ടിരിക്കുന്നത്. പെയ്ടിഎം, ആമസോൺ എന്നിവയുടെ ഓഫറുകൾ ഉണ്ടെങ്കിൽ കൂടെ അവയേക്കാൾ എന്തുകൊണ്ടും ഒരുപിടി മുകളിൽ നിൽക്കുന്ന ഓഫറുകളാണ് ഫ്ലിപ്കാർട്ട് ഈ ദിവസങ്ങളിൽ നൽകുന്നത്. ഓഗസ്റ്റ് 10 മുതൽ 12 വരെയുള്ള ഓഫറുകൾ അവസാനിക്കാൻ ഇനി ഇന്നും നാളെയും കൂടെ മാത്രം.

ഇന്നിവിടെ ഞങ്ങൾ ഉത്തരത്തിൽ ഫ്ലിപ്കാർട്ടിൽ മികച്ചതെന്ന് തോന്നിയ ചില നല്ല ഓഫറുകൾ പരിചയപ്പെടുത്തുകയാണ്.

24 ഇഞ്ച് സാംസങ് എൽഇഡി ടിവി

യാഥാർഥ വില: 16,490 രൂപ

ഓഫർ വില: 10,499 രൂപ

സവിശേഷതകൾ: 1366*768 പി ഡിസ്പ്ളേ, 10 w സ്പീക്കർ ഔട്ട്, എച്ഡിഎംഐ, യുഎസ്ബി, എച്ച്ഡി റെഡി

32 ഇഞ്ച് തോംസൺ എൽഇഡി സ്മാർട്ട് ടിവി

യാഥാർഥ വില: 16,999 രൂപ

ഓഫർ വില: 13,499 രൂപ

സവിശേഷതകൾ: 1366*768 പി ഡിസ്പ്ളേ, 20 w സ്പീക്കർ ഔട്ട്, എച്ഡിഎംഐ, യുഎസ്ബി, എച്ച്ഡി റെഡി

Nova Plus 1100 w അയൺബോക്സ്

യാഥാർഥ വില: 899 രൂപ

ഓഫർ വില: 349 രൂപ

നിങ്ങൾക്ക് അത്യാവശ്യം നല്ല ഒരു അയൺ ബ്ലോക്സ് വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ ഇതിനെ പരിഗണിക്കാം.

SanDisk Ultra ഇരട്ട ഒടിജി ഡ്രൈവ്

യാഥാർഥ വില: 1,050രൂപ

ഓഫർ വില: 699 രൂപ

സവിശേഷതകൾ: USB 3.0 പിന്തുണ, 32 GB മെമ്മറി, ഒരേസമയം ഫോണിലും കംപ്യൂട്ടറിലും ബന്ധിപ്പിക്കാവുന്ന പോർട്ടുകൾ.

സീഗേറ്റ് 2 ടിബി ഹാർഡ് ഡിസ്ക്

യാഥാർഥ വില: 11,737 രൂപ

ഓഫർ വില: 5,599 രൂപ

സവിശേഷതകൾ: എളുപ്പം എവിടെയും കൊണ്ടുനടക്കാനുള്ള സൗകര്യം, 2 ടിബി മെമ്മറി, യുഎസ്ബി 3.0

എച്ച്പി DeskJet Ink Advantage 3835 All-in-One

യഥാർത്ഥ വില: 8,804

ഓഫർ വില: 5,299

സവിശേഷതകൾ: പ്രിന്റ്, കോപ്പി, സ്കാൻ, ഫാക്സ് തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാം, യുഎസ്ബി, വയർലെസ്സ് സൗകര്യങ്ങൾ.

ജെബിഎൽ സിനിമ ബ്ലൂടൂത്ത് സൗണ്ട് ബാർ

യഥാർത്ഥ വില: 24,990

ഓഫർ വില: 9,999

സവിശേഷതകൾ: 150 w പവർ ഔട്ട്, ബ്ലൂടൂത്ത് കണക്ടിവിറ്റി, 2.1 സൗണ്ട്ബാർ, വ്യത്യസ്ത ഉപകരണങ്ങളിലേക്ക് എളുപ്പം ബന്ധിപ്പിക്കാനുള്ള സൗകര്യം.

Fossil CH2647 വാച്ച്

യഥാർത്ഥ വില: 6,695 രൂപ

ഓഫർ വില: 3,999

സവിശേഷതകൾ: ക്വാർട്സ് വാച്ച്, വാട്ടർ റെസിസ്റ്റന്റ്, അനലോഗ് ഡിസ്പ്ളേ, മനോഹരമായ ഡിസൈൻ.

ആമസോൺ ഫ്രീഡം സെയിൽ: ഏറ്റവും മികച്ച വമ്പൻ ഓഫറുകൾ!

Most Read Articles
Best Mobiles in India
Read More About: flipkart gadgets offers india

Have a great day!
Read more...

English Summary

Flipkart Best Deals of the Day.