ഫ്‌ളൂറസെന്റ് മൈക്രസ്‌കോപ്പി ചിപ്പ്: ഇനി ലെന്‍സുകളുടെ ആവശ്യം ഇല്ല!


ദൈനംദിനം ടെക്‌നോളജിയില്‍ വലിയൊരു മാറ്റങ്ങളാണ് വന്നു ചേരുന്നത്. അതായത് ഇനി നിങ്ങളുടെ ശരീരത്തിന്റെ കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനായി ഫ്‌ളൂറസെന്റ് മൈക്രോസ്‌കോപ്പി എന്ന ഒരു ടെക്‌നോളജി കണ്ടു പിടിച്ചിരിക്കുകയാണ്.

Advertisement

വ്യാജ ബ്ലൂവെയില്‍ ആപ്പുകള്‍ ഇറങ്ങിയിരിക്കുന്നു: സൂക്ഷിക്കുക!

അതായത് ഫ്‌ളൂറസെന്റ് മൈക്രോസ്‌കോപ്പി ഉപയോഗിച്ച് ഗവേകള്‍ക്ക് വളരെ ലളിതമായതും ശക്തിയേറിയതുമായ വസ്തുതകളെ കണ്ടെത്തുകയും ജൈവിക തന്മാത്രകളെ ഫ്‌ളൂറസെന്റ് ഡെയുസുമായി ചേര്‍ത്ത് തല്‍സമയ സെല്ലുകളുടെ യഥാസമയം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ഇത് വളരെ ചെലവേറിയ സമയം എടുക്കുന്ന ഒരു സാങ്കേതിക വിദ്യയാണ്. കൂടാതെ ഇതിനായി വളരെ അധികം സമയം ചെലവാക്കുകയും വേണം.

Advertisement

ഐട്യൂൺസിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ നീക്കം ചെയ്യാം!

ജപ്പാനിലെ ഒരു കൂട്ടം ഗവേഷകരാണ് ഇത് കണ്ടു പിടിച്ചത്. ചിപ്പിനകത്താണ് ഇമേജ് ഫ്‌ളൂറസെന്റ് കോശങ്ങള്‍ വളരുന്നത്, അതും CMOS ഇമേജ് സെന്‍സര്‍ ഉപയോഗിച്ച്. സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറയില്‍ കണ്ട അതേ ടെക്‌നോളജിയാണ് ഇത്. ഗവേഷകര്‍ക്ക് പരമ്പരഗത ടാബ്‌ടോപ്പി മാതൃകയിലുളള ഒപ്ടിക്കല്‍ മൈക്രോസ്‌കോപ്പുകള്‍ ശക്തിയേറിയ ഉപകരണങ്ങളാണ്. എന്നാല്‍ അത് പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് സിസ്റ്റം അല്ല. ഇത് വളരെ ഏറെ ചിലവേറിയതും നല്ല പരിശീലനം നേടിയ സാങ്കേതികവിദ്യ വിദഗ്ധനും ആവശ്യമാണ്.

Best Mobiles in India

Advertisement

English Summary

Fluorescence microscopy gives researchers incredible power to illuminate the tiniest structures and capture the real-time activities of live cells by tagging biological molecules with a veritable rainbow of fluorescent dyes