ഗ്രാമങ്ങളില്‍ ഫ്രീ വൈഫൈ


ഫേസ്ബുക്കിന്‍റെ പിന്തുണയോടെ ബിഎസ്എന്‍എല്ലാണ് സൗജന്യ വൈഫൈ സേവനം നല്‍കുന്നത്.

Advertisement

16 ലെന്‍സുമായ് 'ലൈറ്റ് എല്‍16'

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

Advertisement

ഗ്രാമങ്ങളില്‍ ഫ്രീ വൈഫൈ

'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെയൊരു സംരംഭം.

ഗ്രാമങ്ങളില്‍ ഫ്രീ വൈഫൈ

ഫേസ്ബുക്കിന്‍റെ പിന്തുണയോടെ ബിഎസ്എന്‍എല്ലാണ് വൈഫൈ സേവനം ലഭ്യമാക്കുന്നത്.

ഗ്രാമങ്ങളില്‍ ഫ്രീ വൈഫൈ

ഇന്ത്യയിലെ ഗ്രാമീണമേഖല കേന്ദ്രീകരിച്ച് 100 വൈഫൈ ഹോട്ട്സ്പോട്ട് പോയിന്‍റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇതിനുവേണ്ടി ഫേസ്ബുക്ക് ഓരോ വര്‍ഷവും 5കോടിയാണ് നല്‍കുന്നത്.

ഗ്രാമങ്ങളില്‍ ഫ്രീ വൈഫൈ

പരീക്ഷണാര്‍ത്ഥം 25 കേന്ദ്രങ്ങളില്‍ ഫ്രീ വൈഫൈ സേവനം തുടങ്ങിക്കഴിഞ്ഞു. ഒരു ഹോട്ട്സ്പോട്ടില്‍ നിന്ന് 2000പേര്‍ക്ക് ഒരേ സമയം ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ സാധിക്കും.

ഗ്രാമങ്ങളില്‍ ഫ്രീ വൈഫൈ

മൂന്ന് വര്‍ഷത്തെ കരാറാണ് ഫേസ്ബുക്കും ബിഎസ്എന്‍എല്ലും തമ്മിലുള്ളത്. ചിലപ്പോള്‍ രണ്ട് വര്‍ഷകൂടി കാരാര്‍ നീട്ടാനും സാധ്യതയുണ്ട്.

Best Mobiles in India

English Summary

Free wifi in rural india powered by bsnl with facebook.