108 ജി.ബി ഡാറ്റ 54 ദിവസത്തേക്ക്; ബി.എസ്.എന്‍.എലിന്റെ കിടിലന്‍ ഓഫര്‍


പ്രൈവറ്റ് ടെലികോം സേവനദാതാക്കളുമായി രണ്ടുംകല്പിച്ച് മത്സരത്തിനിറങ്ങിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ബി.എസ്.എന്‍.എല്‍. ഇപ്പോഴിതാ പുതുതായി 198 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ വലിയ മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി.

ഓഫറില്‍ ലഭിച്ചിരുന്നു.

ടെലികോം ടാക്ക് റിപ്പോര്‍ട്ടു ചെയ്യുന്നതു പ്രകാരം പുതിയ ഓഫര്‍ പ്രകാരം 108 ജി.ബി ഡാറ്റ 54 ദിവസത്തേക്കു ലഭിക്കും. നേരത്തെയിത് പ്രതിദിനം 1.5 ജി.ബി ഡാറ്റയായിരുന്നു. കൂടെ പേഴ്‌സണല്‍ റിംഗ് ബാക്ക് ടൂണും ഓഫറില്‍ ലഭിച്ചിരുന്നു. 40 kbps ആയിരുന്നു സ്പീഡ്.

തീരുമാനിച്ചിട്ടുണ്ട്.

47 രൂപയുടെ റീചാര്‍ജിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ഓഫര്‍ പ്രകാരം 1 ജി.ബി ഡാറ്റ 11 ദിവസത്തേക്കും അണ്‍ലിമിറ്റഡ് കോളിംഗും ലഭിക്കും. ഇതുകൂടാതെ മേയ് 31 വരെ 25 ശതമാനം കാഷ് ബാക്ക് ഓഫര്‍ തുടരാനും ബി.എസ്.എന്‍.എല്‍ തീരുമാനിച്ചിട്ടുണ്ട്.

സജ്ജീകരിച്ചിട്ടുണ്ട്

നെറ്റ്വര്‍ക്ക് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 2018-19 കാലഘട്ടത്തില്‍ 54,000 ടവറുകളാണ് ബി.എസ്.എന്‍.എല്‍ പുതുതായി സജ്ജീകരിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നമ്പരാണിത്. ഇതുകൂടാതെ 4ജി ടവറുകളും സ്ഥാപിക്കാന്‍ ബി.എസ്.എന്‍.എല്‍ ഇതിനോടകം തയ്യാറായിക്കഴിഞ്ഞു. 2019 ഏപ്രില്‍ മാസംവരെയുള്ള കണക്കുപ്രകാരം 5,340 4ജി ടവറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

മാതൃദിനത്തില്‍ അമ്മയ്ക്ക് സമ്മാനം നല്‍കാന്‍ അഞ്ച് ഗാഡ്ജറ്റുകള്‍

ഈ ഓഫര്‍ ലഭിക്കും.

അണ്‍ലിമിറ്റഡ് മൂവീസ്, എക്‌സ്‌ക്ലൂസീവ് വീഡിയോ സീരീസ് എന്നിവയ്ക്കായി ഇറാസ് നൗ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നല്‍കാനും ബി.എസ്.എന്‍.എല്‍ തീരുമാനിച്ചിട്ടുണ്ട്. 78,98,298 രൂപയുടെ റീചാര്‍ജ് പ്ലാനുകളില്‍ ഈ ഓഫര്‍ ലഭിക്കും.

ഹൈലൈറ്റ്

198 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ ബി.എസ്.എന്‍.എല്‍ പരിഷ്‌കരിച്ചു

108 ജി.ബി ഡാറ്റ 54 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും

47 രൂപയുടെ റീചാര്‍ജ് പ്ലാനിലും മാറ്റം വരുത്തിയിട്ടുണ്ട്‌

Most Read Articles
Best Mobiles in India
Read More About: bsnl news technology

Have a great day!
Read more...

English Summary

Get 108GB data for 54 days from BSNL; Here's how