1.27 കോടിയ്ക്ക് ഗൂഗിള്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ സ്വന്തമാക്കുന്നു..!

ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈ ഗൂഗിളിന്‍റെ തലവനായതില്‍ അഭിമാനിക്കുന്നവരാണ് നമ്മളൊക്കെ. പിന്നെയും ഗൂഗിളില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്നൊരു വാര്‍ത്ത. ഡല്‍ഹി ടെക്നോളജി യൂണിവേര്‍സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയെ 1.27 കോടി രൂപയ്ക്ക് സ്വന്തമാക്കിയാണ് ഗൂഗിള്‍ ഞെട്ടിച്ചിരിക്കുന്നത്.

Advertisement

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

Advertisement

1.27 കോടിയ്ക്ക് ഗൂഗിള്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ സ്വന്തമാക്കുന്നു..!

ചേതന്‍ കക്കര്‍ എന്ന യുവാവിനാണ് ഗൂഗിളിന്‍റെ ഓഫര്‍ ലഭിച്ചിരിക്കുന്നത്.

1.27 കോടിയ്ക്ക് ഗൂഗിള്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ സ്വന്തമാക്കുന്നു..

ഡല്‍ഹി ടെക്നോളജി യൂണിവേര്‍സിറ്റി(DTU)യിലെ അവസാനവര്‍ഷ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദ്യാര്‍ത്ഥിയാണ് ചേതന്‍.

1.27 കോടിയ്ക്ക് ഗൂഗിള്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ സ്വന്തമാക്കുന്നു..!

പ്രതിവര്‍ഷം 1.27കോടിയാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

1.27 കോടിയ്ക്ക് ഗൂഗിള്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ സ്വന്തമാക്കുന്നു..!

ഇതിന് മുമ്പ് 93ലക്ഷത്തിനാണ് ഗൂഗിള്‍ ഒരു ഡി.ടി.യു വിദ്യാര്‍ത്ഥിയെ സ്വന്തമാക്കിയത്.

1.27 കോടിയ്ക്ക് ഗൂഗിള്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ സ്വന്തമാക്കുന്നു..!

ഇത്രയും നാളത്തെ പ്രയത്നത്തിന് ഫലം കണ്ടുവെന്നാണ് ചേതന്‍ പ്രതികരിച്ചത്.

1.27 കോടിയ്ക്ക് ഗൂഗിള്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ സ്വന്തമാക്കുന്നു..!

അടുത്ത വര്‍ഷം കാലിഫോര്‍ണിയയിലെ ഗൂഗിള്‍ ഓഫീസിലാണ് ചേതന്‍ ജോലി ആരംഭിക്കുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English Summary

Google hired an Indian student for 1.27 crore.