സമുദ്രത്തിനടിയില്‍ എന്താണ്?... കാണുക ആ മനോഹര ദൃശ്യങ്ങള്‍!!!


ലോകത്തെ വിവിധ സ്ഥലങ്ങള്‍ നേരില്‍ കാണുന്ന പ്രതീതിയോടെ അനുഭവിച്ചറിയാനുള്ള ഉപാധിയാണ് ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ പദ്ധതി. ഓരോ സ്ഥലങ്ങളുടെയും 360 ഡിഗ്രിയിലുള്ള പനോരമിക് ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഗൂഗിള്‍ ഇത് സാധ്യമാക്കുന്നത്.

Advertisement

ഭൂമിയിലെ ഇത്തരം സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ കടലിനടിയിലോ.. അതും സ്ട്രീറ്റ്‌വ്യൂ സാധ്യമാക്കിയിരിക്കുന്നു. സമുദ്രാന്തര്‍ഭാഗത്തെ കാഴ്ചകളും 360 ഡിഗ്രി പനോരമിക് ചിത്രങ്ങളായി സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചിട്ടുണ്ട്.

Advertisement

ഇതുവരെ കാണാത്ത, ഊഹിക്കാന്‍പോലും കഴിയാത്ത കാഴ്ചകളാണ് ഇതിലുള്ളത്. പണ്ടെങ്ങോ മുങ്ങിത്താഴ്ന്ന കാര്‍, കടലിനടിയിലൂടെ ഊളിയിട്ടു നീങ്ങുന്ന തിമിംഗലം, വൈവിധ്യമാര്‍ന്ന മത്സ്യങ്ങള്‍.... അങ്ങനെ പറഞ്ഞാല്‍ തീരത്തതാണ് കടലിനടയില്‍ നിന്ന് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പകര്‍ത്തിയ ദൃശ്യങ്ങള്‍. അവ ഒന്നു കണ്ടുനോക്കു.

{photo-feature}

Best Mobiles in India