നെക്‌സസ് 5 ഉടനെ അന്ത്യകൂദാശ വലിക്കും; നിങ്ങള്‍ക്കായി ഇതാ 10 മികച്ച ഡീലുകള്‍....!


തീര്‍ച്ചയായും സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ സംബന്ധിച്ച് ഇതൊരു ദുഖകരമായ ദിവസം ആയിരിക്കും. ജനപ്രീതിയില്‍ മാസങ്ങള്‍ മുകള്‍ സ്ഥാനത്തിരുന്നിരുന്ന ഒരു ഡിവൈസ് ആയിരുന്നു ഇത്.

എല്‍ജി നിര്‍മ്മിച്ചിരുന്ന നെക്‌സസ് 5 ഹാന്‍ഡ്‌സെറ്റ് 5 ഇഞ്ച് പൂര്‍ണ്ണ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയില്‍ 445 പിപിഐ പിക്‌സല്‍ സാന്ദ്രതയിലാണ് എത്തിയിരുന്നത്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ്സ് 3-ന്റെ സംരക്ഷണവും ഉണ്ടായിരുന്നു.

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ് കോര്‍ പ്രൊസസ്സര്‍ 2.3 ഗിഗാഹെര്‍ട്ട്‌സിലാണ് ക്ലോക്ക് ചെയ്തിരിക്കുന്നത്. 2 ജിബി റാമിന്റെ പിന്തുണയാണ് ഉളളത്. അഡ്രിനൊ 330 ഗ്രാഫിക്‌സ് യൂണിറ്റ് 450 മെഗാഹെര്‍ട്ട്‌സില്‍ ക്ലോക്ക് ചെയ്തിരിക്കുന്നു.

അവസാനമായി നിങ്ങള്‍ ഈ ഹാന്‍ഡ്‌സെറ്റ് വാങ്ങാന്‍ തയ്യാറെടുക്കുന്നെങ്കില്‍ ഇതാ അതിനായി 10 മികച്ച ഡീലുകള്‍. നെക്‌സസ് 5-ന്റെ ഏറ്റവും അവസാനത്തെ ഹാന്‍ഡ്‌സെറ്റുകളാകും നിങ്ങളുടെ കയ്യില്‍ വീഴാന്‍ പോകുന്നത്.

#1

26,745 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

#2

27,990 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

#3

24,288 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

#4

20,799 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

#5

27,354 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

#6

26,500 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

#7

27,187 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

#8

29,899 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

#9

28,600 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

#10

28,990 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Most Read Articles
Best Mobiles in India
Read More About: google nexus 5 smartphones news
Have a great day!
Read more...

English Summary

Google's Nexus 5 Soon to RIP: Top 10 Deals To Buy Smartphone Before It's Too Late.