ആപ്പിളില്‍ ഏറ്റവും കൂടുതല്‍ ശബളം ലഭിക്കുന്ന ജോലികള്‍....!


ആപ്പിളില്‍ ഏത് ജോലിക്കാണ് കൂടുതല്‍ ശബളം ലഭിക്കുന്നതെന്ന് അത്ഭുതപ്പെടാറുണ്ടോ. ഡിസൈനര്‍മാരാണോ എന്‍ഞ്ചിനിയര്‍മാരാണോ ആപ്പിളില്‍ കൂടുതല്‍ ശബളം വാങ്ങിക്കുന്നത്.

Advertisement

ആപ്പിളിലെ ചില പ്രധാന ജോലികളും അതിന് ലഭിക്കുന്ന ശബളവും പരിശോധിക്കുന്നതിനുളള ശ്രമമാണ് ചുവടെ. സ്ലൈഡറിലൂടെ നീങ്ങുക.

Advertisement

1

ശബളം: $174,140

രൂപകല്‍പ്പനയും സാങ്കേതികതയും സമന്വയിക്കുന്ന ഒരു കമ്പനിയായാണ് കാലകാലങ്ങളില്‍ ആപ്പിള്‍ നിലനില്‍ക്കേണ്ടതെന്നായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ കാഴ്ചപ്പാട്.

 

2

ശബളം: $174,140
ആപ്പിളില്‍ നിങ്ങള്‍ക്ക് ന്യായമായ സമയം ചിലവഴിച്ചാല്‍ നിങ്ങളെ സീനിയര്‍ ഹാര്‍ഡ്‌വയര്‍ എന്‍ഞ്ചിനിയറായി ഉയര്‍ത്തുന്നതാണ്.

2

ശബളം: $140,832
ഈ സ്ഥാനത്ത് ആപ്പിളിന്റെ കുറേക്കൂടി ലോലമായ ഉല്‍പ്പന്നങ്ങളായ മാപുകള്‍, ഐഫോണ്‍ ഒഎസ്സ് എന്നിവയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ്.

3

ശബളം: $131,108

ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നതിന് മുന്‍പായി അതിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് ഇവരാണ്. ഒരു ഉല്‍പ്പന്നം ഉണ്ടാകുന്ന എല്ലാ ഘട്ടങ്ങളിലും ഇവര്‍ ഇടപെടുന്നു.

 

4

ശബളം: $127,464

ചൂടിനെ എങ്ങനെയാണ് ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും, ഉല്‍പ്പന്നങ്ങളുടെ വ്യത്യസ്ത ഘടകങ്ങള്‍ കൃത്യതയോടെ ഒത്തു ചേര്‍ന്നിരിക്കുന്നെന്നും ഇവര്‍ ഉറപ്പാക്കുന്നു.

 

5

ശബളം: $125,983
ഡിസൈന്‍ ആപ്പിളിന്റെ മര്‍മ്മപ്രധാനമായ മേഖലയാണ്. പ്രൊഡക്ട് ഡിസൈനര്‍മാര്‍ക്ക് ശരാശരി സോഫ്റ്റ് എഞ്ചിനിയര്‍മാരേക്കാള്‍ കൂടുതല്‍ ശബളം ലഭിക്കുന്നു.

6

ശബളം: $122,669
ഇവര്‍ ആപ്പിളിന്റെ ഡാറ്റാബേസ് വേഗത്തിലും ഓഫ്‌ലൈന്‍ ആകാതെയും സംരക്ഷിക്കുന്നു.

8

ശബളം: $119,336
ആപ്പിളിന്റെ ആപുകളുടേയും ഒഎസ്സിന്റേയും പുറകിലുളള തലച്ചോറ് ഇവരാണ്.

9

ശബളം: $118,739
ആപ്പിളിന്റെ ഹാര്‍ഡ്‌വയര്‍ അതിന്റെ നിലവാരം കാക്കുന്നുണ്ടോയെന്ന് ഇവര്‍ ഉറപ്പാക്കും.

10

ശബളം: $117,237
ഇത് ആപ്പിളിലെ മുതിര്‍ന്ന തസ്തികകളിലെ ഏറ്റവും കുറച്ച് ശബളം ലഭിക്കുന്ന ജോലിയാണ്. എന്നിരുന്നാലും കരാറടിസ്ഥാനത്തിലുളള ജീവനക്കാരേക്കാള്‍ ഇരട്ടിയലധികം ശബളമാണ് ഇവരെ തേടിയെത്തുന്നത്.

Best Mobiles in India

English Summary

We look here the Highest paying jobs at Apple.