ക്യാൻസൽ ചെയ്യണ്ട, ഐ.ആർ.സി.ടി.സി ടിക്കറ്റ് മറ്റൊരാളുടെ പേരിലോട്ട് മാറ്റുന്നതെങ്ങനെ ?

ഐ.ആർ.സി.ടി.സി അറിയിപ്പ് പ്രകാരം, പുതിയ യാത്രക്കാരന്റെ യഥാർത്ഥ ഐഡൻറി തെളിവിന്റെ കൂടെ, രക്ത ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റും കൂടാതെ ടിക്കറ്റിന്റെ പ്രിന്റ് ഔട്ട്


ഇത് ഒരു വലിയ ആശ്വാസമായ ഒരു കാര്യമാണ്. ഐ.ആർ.സി.ടി.സി (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം ഓപ്പറേഷൻ) വെബ്സൈറ്റ് മുഖേന ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് പിഴവു സംഭവിച്ചിട്ടുണ്ടോ, അതോ നിങ്ങളുടെ ടിക്കറ്റിനെ കുടുംബത്തിലെ ഒരാൾക്ക് കൈമാറാൻ ആഗ്രഹമുണ്ടോ?

Advertisement

ഐ.ആർ.സി.ടി.സി ഇപ്പോൾ ഇത്തരത്തിലുള്ള മാറ്റങ്ങൾ അനുവദിക്കുന്നു. പക്ഷെ, ആകെയുള്ള പ്രശ്നം എന്നത് ഐ.ആർ.സി.ടി.സി മുതിർന്ന ഉദ്യോഗസ്ഥൻ അനുവദിച്ചാൽ മാത്രമേ ഈ പുതിയ സംവിധാനം പ്രയോജനകരമാകുകയുള്ളു. ഇപ്പോൾ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതെങ്ങനെ എന്നതിനെ കുറിച്ചോർത്ത് വ്യാകുലപ്പെടുക്കുകയായിരിക്കും. ഈ പുതിയ സംവിധാനം എങ്ങനെ ലഭ്യമാക്കാം എന്ന് നോക്കാം.

Advertisement

ഓപ്പോ കെ1: അവിശ്വസനീയമായ വിലയിൽ സ്വന്തമാക്കാവുന്ന സ്മാർട്ഫോൺ

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം ഓപ്പറേഷൻ

1. ടിക്കറ്റിന്റെ ഒരു കോപ്പി/പ്രിന്റ്ഔട്ട് എടുക്കുക.


2. അടുത്തുള്ള റെയിൽവേ റിസർവഷൻ കൗണ്ടറെ സമീപ്പിക്കുക.


3. യാത്ര ചെയ്യുന്നയാളുടെ അല്ലെങ്കിൽ ഒരാളുടെ ഐ.ഡി പ്രൂഫും അതിന്റെ കോപ്പി/പ്രിന്റ്ഔട്ട് എടുത്ത് വയ്ക്കുക.


4. ഇവിടെ, യാത്രക്കാരന്റെ പേര് മാറ്റാൻ കൗണ്ടർ ഓഫീസറോട് ആവശ്യപ്പെടാം.

ഈ സംവിധാനം ലഭ്യമാക്കുന്നതിനായി ട്രെയിൻ പുറപ്പെടുന്ന സമയത്തിന് മുൻപ് 24 മണിക്കൂറിനുള്ളിൽ റിസർവഷൻ കൗണ്ടറുമായി ബന്ധപ്പെടേണ്ടതാണ്.

ഇന്ത്യൻ റെയിൽവേ

ഈ സംവിധാനം ലഭ്യമാക്കുന്നതിനായി ട്രെയിൻ പുറപ്പെടുന്ന സമയത്തിന് മുൻപ് 24 മണിക്കൂറിനുള്ളിൽ റിസർവഷൻ കൗണ്ടറുമായി ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ കുടുംബത്തിലെ ഒരാളുടെ പേരിലാണ് ടിക്കറ്റ് മാറ്റേണ്ടതെങ്കിൽ എന്താണ് ചെയ്യേണ്ടത് ?

മുൻപ് പറഞ്ഞതുപോലെ, ഐ.ആർ.സി.ടി.സി കുടുംബത്തിലെ രക്തബന്ധമുള്ള അംഗങ്ങൾക്കാണ് അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ തുടങ്ങിയവരുടെ പേരിൽ ബുക്ക് ചെയ്ത ടിക്കറ്റ് മാറ്റുവാൻ സാധിക്കും.

കുടുംബത്തിലെ അംഗങ്ങൾക്ക്

ഐ.ആർ.സി.ടി.സി അറിയിപ്പ് പ്രകാരം, പുതിയ യാത്രക്കാരന്റെ യഥാർത്ഥ ഐഡൻറി തെളിവിന്റെ കൂടെ, രക്ത ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റും കൂടാതെ ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് പുതിയ യാത്രാസൗകര്യത്തിനായി റിസർവേഷൻ ഡെസ്കുമായി ബന്ധപ്പെടേണ്ടതാണ്.

വാട്ട്സ് ആപ്പ് പാർട്ടണർഷിപ്പിൽ

ഐ.ആർ.സി.ടി.സി അറിയിപ്പ് പ്രകാരം, പുതിയ യാത്രക്കാരന്റെ യഥാർത്ഥ ഐഡൻറി തെളിവിന്റെ കൂടെ, രക്ത ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റും കൂടാതെ ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് പുതിയ യാത്രാസൗകര്യത്തിനായി റിസർവേഷൻ ഡെസ്കുമായി ബന്ധപ്പെടേണ്ടതാണ്.

Best Mobiles in India

English Summary

Don't cancel. Here's how to transfer your IRCTC train ticket to someone else. Here are key things to know about passenger's name change in IRCTC e-ticket: IRCTC reservation offices can change passenger name against a request from the passenger, as per the existing railway rules applicable to tickets booked through railways counters.