വാട്ട്‌സ്ആപ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍; കൂടാതെ മറ്റ് വിശേഷങ്ങളും...!

ടെക്‌സ്റ്റ് മെസേജിങില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടു വന്ന ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്. സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ എസ്എംഎസ്, എംഎംഎസ് എന്നിവയ്ക്കുളള സ്ഥാനം മെസേജിങ് ആപുകളുടെ വളര്‍ച്ചയോടെ അപ്രസക്തമായി കൊണ്ടിരിക്കുകയാണ്.

Advertisement

സെല്‍ഫോണ്‍ കൊണ്ടുളള അപകടങ്ങള്‍...!

ഏപ്രില്‍ 2015-നാണ് വാട്ട്‌സ്ആപ് 800 മില്ല്യണ്‍ സജീവ ഉപയോക്താക്കള്‍ എന്ന റെക്കോര്‍ഡ് മറി കടന്നത്. 100 കോടി ഉപയോക്താക്കള്‍ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുന്ന ഈ ആപിന്റെ വിസ്മയകരമായ ചില വസ്തുതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

Advertisement

വാട്ട്‌സ്ആപ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍, കൂടാതെ മറ്റ് വിശേഷങ്ങളും...!

ജനുവരി 2015-ലെ കണക്കനുസരിച്ച് 30 ബില്ല്യണ്‍ സന്ദേശങ്ങളാണ് ദിവസവും വാട്ട്‌സ്ആപില്‍ സ്വീകരിക്കപ്പെടുകയും, അയയ്ക്കപ്പെടുകയും ചെയ്യുന്നത്.

വാട്ട്‌സ്ആപ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍, കൂടാതെ മറ്റ് വിശേഷങ്ങളും...!

ഒരു ഉപയോക്താവ് വാട്ട്‌സ്ആപില്‍ ചെലവഴിക്കുന്ന സമയം ആഴ്ചയില്‍ ശരാശരി 195 മിനിറ്റാണ്.

വാട്ട്‌സ്ആപ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍, കൂടാതെ മറ്റ് വിശേഷങ്ങളും...!

2012-18 കാലയളവില്‍ വാട്ട്‌സ്ആപ് പോലുളള ഒടിടി ആപുകള്‍ കൊണ്ട് ടെലികോം കമ്പനികള്‍ക്കുളള നഷ്ടം 386 ബില്ല്യണ്‍ ഡോളറായിരിക്കുമെന്ന് 2015 ഏപ്രിലില്‍ ഫോര്‍ബ്‌സ് പ്രവചിച്ചു കഴിഞ്ഞു.

വാട്ട്‌സ്ആപ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍, കൂടാതെ മറ്റ് വിശേഷങ്ങളും...!

1 മില്ല്യണ്‍ ഉപയോക്താക്കള്‍ ആണ് ദിവസവും വാട്ട്‌സ്ആപില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

വാട്ട്‌സ്ആപ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍, കൂടാതെ മറ്റ് വിശേഷങ്ങളും...!

700 മില്ല്യണ്‍ ചിത്രങ്ങള്‍ ആണ് ദിവസവും വാട്ട്‌സ്ആപില്‍ പങ്കുവയ്ക്കപ്പെടുന്നത്.

വാട്ട്‌സ്ആപ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍, കൂടാതെ മറ്റ് വിശേഷങ്ങളും...!

വാട്ടസ്ആപിന്റെ സജീവ ഉപയോക്താക്കളില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്, കൂടാതെ വാട്ട്‌സ്ആപിന്റെ ഉപയോക്തൃ അടിത്തറയില്‍ 10 ശതമാനത്തില്‍ കൂടുതല്‍ സംഭാവന ചെയ്യപ്പെടുന്നത് ഇന്ത്യയില്‍ നിന്നാണ്.

വാട്ട്‌സ്ആപ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍, കൂടാതെ മറ്റ് വിശേഷങ്ങളും...!

72% ഉപയോക്താക്കളും ദിവസവും വാട്ട്‌സ്ആപ് പരിശോധിക്കുന്നുണ്ട്.

വാട്ട്‌സ്ആപ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍, കൂടാതെ മറ്റ് വിശേഷങ്ങളും...!

ഇന്റര്‍നെറ്റില്‍ പങ്കുവയ്ക്കപ്പെടുന്ന 27% സെല്‍ഫികളും വാട്ട്‌സ്ആപിലൂടെയാണ് പറക്കുന്നത്.

വാട്ട്‌സ്ആപ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍, കൂടാതെ മറ്റ് വിശേഷങ്ങളും...!

ഒരു ശരാശരി വാട്ട്‌സ്ആപ് ഉപയോക്താവ് ദിനവും 23 തവണയാണ് ഈ ആപ് പരിശോധിക്കുന്നത്.

വാട്ട്‌സ്ആപ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍, കൂടാതെ മറ്റ് വിശേഷങ്ങളും...!

ഒരു ശരാശരി ഉപയോക്താവ് വാട്ട്‌സ്ആപില്‍ മാസവും 1,000 സന്ദേശങ്ങളില്‍ കൂടുതല്‍ അയയ്ക്കുന്നുണ്ട്.

Best Mobiles in India

English Summary

Interesting Facts & Stats About WhatsApp.