ഐപിഎല്‍ 2019 ഡേറ്റ പ്ലാനുകള്‍


2019ലെ ഐപിഎല്‍ പ്ലാനുകള്‍ ആഘോഷിക്കാനായി പുതിയ ക്രിക്കറ്റ് പ്ലാനുകള്‍ ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍ എന്നിവയാണ് പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

അണ്‍ലിമിറ്റഡ് ഡേറ്റ കോള്‍ ആനുകൂല്യങ്ങള്‍ ഓരോ ടെലികോം കമ്പനികളും നല്‍കുന്നു. എല്ലാ ഐപിഎല്‍ മത്സരങ്ങളും ഹോട്ട് സ്റ്റാര്‍ വഴി തല്‍സമയം സ്ട്രീം ചെയ്യാവുന്നതാണ്. ഐപിഎല്‍ ഡേറ്റ പ്ലാനുകള്‍ ഏതൊക്കെ എന്നു നോക്കാം.

Advertisement

ബിഎസ്എന്‍എല്‍ 499 രൂപ ഐപിഎല്‍ പ്ലാന്‍

ബിഎസ്എന്‍എല്‍

ജിയോ 197 ഐപിഎല്‍ പ്ലാന്‍

ജിയോയുടെ 197 രൂപ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍, ഫ്രീ എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

വോഡാഫോണ്‍-ഐഡിയ 511 രൂപ ഐപിഎല്‍ പ്ലാന്‍

വോഡാഫോണ്‍-ഐഡിയ ഐപിഎല്‍ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍, 100എസ്എംഎസ് എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോ 299 രൂപ ഐപിഎല്‍ പ്ലാന്‍

ജിയോയുടെ 299 രൂപ പ്ലാനില്‍ പ്രതിദിനം 3ജിബി ഡേറ്റ, ഫ്രീ എസ്എംഎസ്, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകള്‍, ഹോട്ട്‌സ്റ്റാര്‍ ഫ്രീ ആക്‌സസ് എന്നിവ നല്‍കുന്നു.

എയര്‍ടെല്‍ 249 ഐപിഎല്‍ പ്ലാന്‍

എയര്‍ടെല്ലിന്റെ 249 രൂപ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍, 100എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ബിഎസ്എന്‍എല്‍ 199 രൂപ ഐപിഎല്‍ പ്ലാന്‍

ബിഎസ്എന്‍എല്‍ 199 രൂപ പ്ലനില്‍ പ്രതിദിനം 1ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ഫ്രീ ക്രിക്കറ്റ് എസ്എംഎസ് അലേര്‍ട്ട് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

 

 

എയര്‍ടെയല്‍ 448 രൂപ ഐപിഎല്‍ പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ 1.5ജിബി ഡേറ്റ പ്രതിദിനം, അണ്‍ലിമിറ്റഡ് കോളുകള്‍, 100 എസ്എംഎസ്, എയര്‍ടെല്‍ ടിവി ആക്‌സസ് എന്നിവ 82 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

Best Mobiles in India

English Summary

IPL 2019 Data Plans