ആമസോണില്‍ IPL ഫെസ്റ്റ്: ഈ സ്മാര്‍ട്ട്‌ഫോണുകള്‍ 12,999 രൂപ മുതല്‍..!


2019 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍)ന്റെ ഭാഗമായി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണില്‍ ഇലക്ട്രോണിക് ഉത്പന്നമായ ടിവികള്‍ക്ക് 45% വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ഇതു കൂടാതെ ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ആമസോണ്‍ പേ വാലറ്റ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 5% അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു.

ഇവിടെ ഏറ്റവും മികച്ച ടിവി അതു പോലെ സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയ്ക്ക് ആമസോണില്‍ നല്‍കുന്ന ഓഫറുകള്‍ നോക്കാം.

Mi LED TV 4C Pro

Mi LED TV 4C Pro 32 ഇഞ്ച് ടിവിയ്ക്ക് ഡിസ്‌ക്കൗണ്ടിനു ശേഷം 12,999 രൂപയാണ് വില. അതായത് യഥാര്‍ത്ഥ വിലയായ 14,999 രൂപയില്‍ നിന്നും 2000 രൂപയാണ് കുറച്ചിരിക്കുന്നത്. 1366x768p സ്‌ക്രീന്‍ റസൊല്യൂഷനും റീഫ്രഷ് റേറ്റ് 60hertz ഉുമാണ്.

LG 32 Inch HD-Ready LED Smart TV

LG 32 Inch HD-Ready LED സ്മാര്‍ട്ട് ടിവി 32LJ573Dയ്ക്ക് 11,550 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് നിങ്ങള്‍ക്ക് 19,440 രൂപയ്ക്ക് ലഭിക്കുന്നു. 30,990 രൂപയാണ് ഇതിന്റെ യഥാര്‍ത്ഥ വില.

Samsung 32 inch series 4 HD-Ready

Samsung 32 inch series 4 HD-Ready സ്മാര്‍ട്ട് ടിവി UA32N4310 ടിവിയ്ക്ക് 41% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 19,999 രൂപയ്ക്ക് ലഭിക്കുന്നു. ഇതിന്റെ യഥാര്‍ത്ഥ വില 33,900 രൂപയാണ്.

Sony 43 inch Full LED Smart Android TV

Sony 43 inch Full LED Smart Android TV KDL-43W800F ന് 13,910 രൂപയാണ് ഡിസ്‌ക്കൗണ്ട്. ഡിസ്‌ക്കൗണ്ടിനു ശേഷം 52,999 രൂപയ്ക്ക് ഈ ടിവി നിങ്ങള്‍ക്കു നേടാം. 4 HDMI പോര്‍ട്ട്‌സ്, 3USB പോര്‍ട്ട്‌സ് എന്നിവ ഇതിന്റെ കണക്ടിവിറ്റികളാണ്

Mi LED Smart TV 4A , 43 inch full HD TV

ആമസോണില്‍ നിന്നും നിങ്ങള്‍ക്ക് ഈ ടിവി 37,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. 3 HDMI പോര്‍ട്ടുകള്‍ 3 USB പോര്‍ട്ടുകള്‍ എന്നിവ കണക്ടിവിറ്റികളാണ്.

Samsung 43 inch Full HD LED Smart TV

Samsung 43 inch Full HD LED Smart TV UA$3N5300AR ന് 20,901 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 37,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

Mi LED TV 4 Pro 55 inch Ultra HD Android TV

ഷവോമിയുടെ ഈ ടിവിയ്ക്ക് 7000 രൂപയാണ് ഡിസ്‌ക്കൗണ്ട്. 54,999 രൂപ വിലയുളള ടിവി ഡിസ്‌ക്കൗണ്ടിനു ശേഷം നിങ്ങള്‍ക്ക് 47,999 രൂപയ്ക്കു ലഭിക്കുന്നു.

LG 43 inch 4K UHD LED Smart TV

LG 43 inch 4K UHD LED Smart TV 43UK6360PTE യ്ക്ക് 24,991 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 41,999 രൂപയ്ക്കു ലഭിക്കുന്നു.

Samsung 49-inch Full HD LED Smart TV UA49N5300AR

സാംസങ്ങിന്റെ ഈ പറഞ്ഞ ടിവിയ്ക്ക് 30,901 രൂപയാണ് ഡിസ്‌ക്കൗണ്ട്. 76,900 രൂപയാണ് ഇതിന്റെ യഥാര്‍ത്ഥ വില. ഡിസ്‌ക്കൗണ്ടിനു ശേഷം 45,990 രൂപയ്ക്ക് ഈ ടിവി നിങ്ങള്‍ക്ക് സ്വന്തമാക്കാം.

Most Read Articles
Best Mobiles in India
Read More About: ipl amazon news technology

Have a great day!
Read more...

English Summary

IPL Fest on Amazon: 10 smart TVs from Samsung, LG, Xiaomi and Sony starting at Rs 12,999