മെസേജിങ് ആപുകള്‍ക്ക് ഇറാനില്‍ നിരോധനം...!


ഇറാനില്‍ വാട്ട്‌സ് ആപ്പ് അടക്കമുള്ള പ്രമുഖ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് മത കോടതി വിലക്ക് ഏര്‍പ്പെടുത്തി. വാട്‌സ്ആപ്പിന് പുറമേ ലൈന്‍, ടാങ്കോ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് പ്രമുഖ ആപ്ലിക്കേഷനുകള്‍.

Advertisement

എന്നാല്‍ ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തരുതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി അടക്കമുളളവര്‍ വാദിച്ചു. മോശമായ ഉള്ളടക്കമുള്ളവയെ നിയന്ത്രിക്കുകയാണ് നല്ലതെന്നായിരുന്നു പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. എന്നാല്‍ കോടതി ഈ വാദം തള്ളുകയായിരുന്നു.

Best Mobiles in India

Advertisement

English Summary

Iran Blocks Messaging Apps.