പുതിയ 2,999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുമായി ബി.എസ്.എൻ.എൽ രംഗത്ത്


2,499 രൂപയുടെ റീചാർജിൽ പുതുതായി പുറത്തിറക്കിയ പ്ലാൻ 100 ജി.ബി.പി.എസ് വേഗത്തിൽ 40 ജി.ബി ഡാറ്റ ദിവസേന ലഭിക്കും. എഫ്.യൂ.പി പൂർത്തിയായി കഴിയുമ്പോൾ ഇതിന്റെ വേഗതയും കുറയും. ബി.എസ്എൻ.എൽ ഓഫർ ചെയ്യുന്ന എഫ്.ടി.ടി.എച്ച് സേവനങ്ങലുള്ള രാജ്യത്താകമാനം ഈ പ്ലാൻ ലഭ്യമാണ്.

ഏതാനും ദിവസം മുമ്പ് ആരംഭിച്ച ഭരത് ഫൈബർ പരിപാടിയിൽ ഈ പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, തിരഞ്ഞെടുക്കപ്പെട്ട സർക്കിളുകളിൽ ഈ പ്ലാൻ ലഭ്യമാകുമ്പോൾ അതിനോടപ്പം അതിന്റെ അനുകുല്യങ്ങളും ലഭിക്കും. ഇതുകൂടാതെ 777, 1,277, 3,999, 5,999 എന്നി നിരക്കുകളിലാണ് ഫൈബർ-ടൂ-ഹോം സർവിസുകൾ കമ്പനി നൽകുന്നത്. ഭാരത് ഫൈബർ പരിപാടി പ്രതിദിനം 35 ജിബി നൽകുന്നുണ്ട്, ഏറ്റവും കുറഞ്ഞത് 1.1 ജി.ബിയാണ്.

വടക്കന്‍ കൊറിയക്ക് മേലുള്ള ഉപരോധം ഫലം കാണുന്നില്ല; ആണവായുധ പദ്ധതികള്‍ തുടരുന്നതായി യു.എന്‍

ഈ വർഷം മാർച്ചിൽ റിലയൻസ് ജിയോ ഗിഗാ ഫൈബർ തുടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ഈ പ്രഖ്യാപനം ഉണ്ടാകുന്നത്. 'വിങ്‌സ്' എന്ന് വിളിക്കുന്ന ഒരു പുതിയ ആപ്പ് ഈ വർഷം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 'വിങ്‌സ്' ഉപഭോക്താക്കൾക്ക് അവരുടെ / അവളുടെ മൊബൈൽ ഹാൻഡ്സെറ്റിൽ നിന്നോ അല്ലെങ്കിൽ ലാപ്ടോപ്പിൽ നിന്നോ ഈ ആപ്പ് ഉപയോഗിക്കാൻ കഴിയും. ഒരു ലാൻഡ്‌ലൈൻ അല്ലെങ്കിൽ മൊബൈൽ നമ്പറിൽ നിന്ന് വൈ-ഫൈ സേവനങ്ങൾ ഉപയോഗിച്ച് അവരുടെ നിലവിലുള്ള നമ്പറുകളിൽ നിന്ന് കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ സാധിക്കുന്നതാണ്.

കമ്പനി ഒരു മാസത്തേക്ക് ഈ പുതിയ ആപ്പ് സൗജന്യമായി ഉപയോഗിക്കാൻ നൽകും, അത് കഴിഞ്ഞാൽ ഒരു വർഷത്തേക്കുള്ള 1099 രൂപ (ജി.എസ്.ടി) ചേർത്ത് അടച്ചാൽ മാത്രമേ ഈ സേവനം തുടർന്ന് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ഇന്ത്യയിൽ ഒരു ഉപയോക്താവിന് ഒരു വർഷത്തെ കാലയളവിൽ "സൗജന്യ അൺലിമിറ്റഡ്" ഔട്ട്ഗോയിംഗ് കോളുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Most Read Articles
Best Mobiles in India
Read More About: bsnl jio telecom news

Have a great day!
Read more...

English Summary

The plan has been launched under its Bharat Fiber programme that was launched a few days ago. However, there is a catch as this plan is available in selected circles. In addition to that this plan joins the company's existing fiber-to-the-home (FTTH) service plans of Rs 777, Rs 1,277, Rs 3,999 and Rs 5,999.