മനുഷ്യന് പണിതരാന്‍ വരുന്ന യന്ത്രങ്ങള്‍


സാങ്കേതിക വിദ്യയുടെ വികാസം മനുഷ്യ ജീവിതത്തെ ഏറെ ആയാസരഹിതമാക്കി എന്നതല്‍ തര്‍ക്കമില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളും സാങ്കേതികത കൈയടക്കി. എന്നാല്‍ ഈ വികസം ഒരു പരിധിവരെ നമുക്കു പാരയാകുമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Advertisement

കാരണം നിലവില്‍ മനുഷ്യര്‍ ചെയ്തുകൊണ്ടിരിക്കുന്ന പല ജോലികളും ഭാവിയില്‍ യന്ത്രങ്ങള്‍ കൈയടക്കുമെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന. കരിയര്‍ ഗൈഡന്‍സ് സൈറ്റായ ഗ്ലാസ് ഡോര്‍ പറയുന്നത് ഇപ്പോള്‍ മനുഷ്യന്‍ ചെയ്യുന്ന 47 ശതമാനം ജോലിയും 2033 ആകുമ്പോഴേക്കും യന്ത്രങ്ങള്‍ ഏറ്റെടുക്കുമെന്നാണ്.

Advertisement

കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ ഈ പ്രവചനം ഏറെക്കുറെ സത്യമാണുതാനും. പലരാജ്യങ്ങളിലും ഹോട്ടലിലെ സപ്ലെയര്‍മാരുടെ ജോലി യന്ത്രമനുഷ്യരാണ് ഇപ്പോള്‍ ചെയ്യുന്നത്. ഏന്തായാലും നിലവില്‍ മനുഷ്യന്‍ ചെയ്യുന്ന ഏതെല്ലാം ജോലികളാണ് ഭാവിയില്‍ യന്ത്രങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്നതെന്ന് നോക്കാം.

{photo-feature}

Best Mobiles in India