മഴ, പ്രളയം: ഈ ജില്ലാ ഹെൽപ്‌ലൈൻ നമ്പറുകൾ ഫോണിൽ സേവ് ചെയ്യുക!


സംസ്ഥാനം മൊത്തം മഴക്കെടുതിയിൽ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. മരണങ്ങളും അപകടങ്ങളും കൊണ്ട് പത്രവാർത്തകളും ന്യൂസ് ചാനലുകളും നിറഞ്ഞിരിക്കുകയാണ്. ഈയവസരത്തിൽ നമ്മുടെ സന്തത സഹചാരിയായ മൊബൈൽ ഫോണുകൾ വഴി നമ്മളാൽ ചെയ്യാൻ സാധിക്കുന്ന ചില സഹായങ്ങളും ഉപയോഗിക്കാൻ സാധിക്കുന്ന ആപ്പുകളും മറ്റും പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.

Advertisement

ഹെല്പ് ലൈൻ നമ്പറുകൾ

ടോൾ ഫ്രീ നമ്പർ: 1077

Advertisement
  • ഇടുക്കി: 0486223311
  • മലപ്പുറം: 04832736320
  • എറണാകുളം: 04842423513
  • കോഴിക്കോട്: 04952371002
  • ത്യശൂർ: 04872362424
  • കണ്ണൂർ: 04682322515
  • പാലക്കാട്: 04912505309
  • വയനാട്: 9207985027
  • തിരുവനന്തപുരം: 04712730045
  • കൊല്ലം: 04742794002
  • പത്തനംതിട്ട: 04682322515
  • ആലപ്പുഴ: 04772238630
  • കോട്ടയം: 04812562201

യഥാസമയം കാലാവസ്ഥ അറിയാൻ

ഈ സമയത്ത് ഉപയോഗിക്കാൻ പറ്റിയ ചില കാലാവസ്ഥാ ആപ്പുകൾ

ഈ സമയത്ത് നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റിയ ചില കാലാവസ്ഥാ ആപ്പുകൾ ഞനാണ് ഇവിടെ പരിചയപ്പെടുത്തുകയാണ്. ഗൂഗിൾ വെതർ സേവങ്ങൾ ഈ സമയത്ത് നിങ്ങൾക്ക് ഏറെ ഉപയോഗപ്പെടുത്താം ഇതിന് പുറമെയാണ് പ്ളേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയാൻ പറ്റിയ 5 ആപ്പുകൾ കോടോത്തെ ചുവടെ ചേർക്കുന്നു.

  • Skymet Weather
  • Go Weather Forecast
  • AccuWeather
  • WeatherBug
  • Yahoo Weather
Best Mobiles in India

Advertisement

English Summary

Kerala Rain Helpline Numbers and Weather Apps.