ആദ്യത്തെ ഡ്രോൺ ഡെലിവറി നടത്തിയത് കിഡ്‌നി

ഏവിയേഷൻ റെഗുലേറ്റർമാരുടെ സ്പെഷ്യൽ ക്ലിയറൻസ് ആവശ്യപ്പെട്ട് ഡ്രോൺ ഏപ്രിൽ 19 ന് 1 മണിക്ക് 400 അടി (120 മീറ്റർ) ഉയരത്തിൽ പറന്നു, ഏകദേശം പത്തു മിനിറ്റ് നീണ്ടു നിന്ന പറക്കലിനൊടുവിൽ ഈ ഡ്രോൺ ലക്ഷ്യസ്ഥാനത്ത്


ട്രാൻസ്പ്ലാൻറ് ചെയ്യാനായി ഒരു കിഡ്നി ആദ്യമായി ഡ്രോൺ വഴി കൈ മാറിയിട്ടുണ്ടെന്ന് മേരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെൻറർ പറഞ്ഞു.

Advertisement

ഡ്രോൺ ഡെലിവറി

വേഗതയിലും സുരക്ഷിതവുമായി അവയവങ്ങൾ ദ്രുതഗതിയിൽ ആവശ്യസമയത്ത് എത്തിക്കുന്നതിനായാണ് ഇങ്ങനെയൊരു സംവിധാനം.

Advertisement
പ്രത്യക രീതിയിൽ വികസിപ്പിച്ചെടുത്ത ഡ്രോൺ

അഞ്ച് കിലോമീറ്റർ ദൂരത്തിൽ നിൽക്കുന്ന, 44 വയസുള്ള സ്വികർത്താവിനാണ് ഈ കിഡ്നി കൊണ്ടുപോകുന്നത്, ഇത് നീരിക്ഷിക്കുന്നതിനായി പ്രത്യക രീതിയിൽ വികസിപ്പിച്ചെടുത്ത ഡ്രോണിൽ പല തരത്തിലുള്ള ഉപകരണങ്ങളാണ് പിടിപ്പിച്ചിരിക്കുന്നത്.

കിഡ്‌നി ട്രാൻസ്പ്ലാൻറ്

ബാൾട്ടിമോറിൽ നിന്നുമുള്ള 44 വയസുള്ള ഈ സ്ത്രീ എട്ട് വർഷമായി ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്.

ഏവിയേഷൻ റെഗുലേറ്റർമാരുടെ സ്പെഷ്യൽ ക്ലിയറൻസ്

ഏവിയേഷൻ റെഗുലേറ്റർമാരുടെ സ്പെഷ്യൽ ക്ലിയറൻസ് ആവശ്യപ്പെട്ട് ഡ്രോൺ ഏപ്രിൽ 19 ന് 1 മണിക്ക് 400 അടി (120 മീറ്റർ) ഉയരത്തിൽ പറന്നു, ഏകദേശം പത്തു മിനിറ്റ് നീണ്ടു നിന്ന പറക്കലിനൊടുവിൽ ഈ ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.

ട്രാൻസ്പ്ലാൻറേഷൻ

ട്രാൻസ്പ്ലാൻറേഷൻ ചെയ്ത ഡോക്ടർ ജോസഫ് സ്കെലിയ, പദ്ധതിയുടെ വിജയത്തെ പ്രശംസിക്കുകയും ഡ്രോൺ ഡെലിവറികൾ ഒരു അവയവത്തിന്റെ കാലാവധി നശിപ്പിക്കുന്ന കാലതാമസം ഒഴിവാക്കാൻ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.

വാണിജ്യ ഫ്ലൈറ്റുകൾ

നിലവിലുള്ള ട്രാൻസ്പോർട്ടേഷൻ രീതികളിൽ വിലകൂടിയ ചാർട്ടേർഡ് വിമാനങ്ങൾ അല്ലെങ്കിൽ വേരിയബിൾ വാണിജ്യ ഫ്ലൈറ്റുകളും ഉൾപ്പെടുന്നു, ഇടയ്ക്കിടെ കാലതാമസമുണ്ടാകുകയും ചിലവ് ഏകദേശം 5,000 ഡോളർ വരുകയും ചെയ്യുന്നു.

ഓർഗാനിക് ട്രാൻസ്പ്ലാൻറ്

യുണൈറ്റഡ് നെറ്റ്വർക്ക് ഫോർ ഓർഗനേഷൻ ഷെയറിങ്ങിന്റെ അഭിപ്രായത്തിൽ, 2018-ൽ അമേരിക്കയിൽ ഓർഗാനിക് ട്രാൻസ്പ്ലാന്റിനായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ ഏകദേശം 114,000 പേർ ഉണ്ടായിരുന്നു.

ഓർഗാനിക് ഷിപ്പ്മെൻറുകൾ

ഏകദേശം 1.5% മരണപ്പെട്ട ദാതാവിൽ നിന്നുള്ള അവയവങ്ങൾ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്ത് എത്താറില്ല. ഏതാണ്ട് നാല് ശതമാനം ഓർഗാനിക് ഷിപ്പ്മെൻറുകൾ രണ്ടോ അതിലധികമോ മണിക്കൂറുകളുടെ അപ്രതീക്ഷിത താമസം നേരിട്ടുന്നുണ്ട്.

ഡ്രോൺ 'കിഡ്‌നി' ഡെലിവറി നടത്തുന്നു: വീഡിയോ ഇവിടെ ....

ഓർഗൺ ഷിപ്പ്മെന്റുകളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു കമ്പനി സ്ഥാപിച്ച സ്കെലിയ, യുബർ സർവീസ് പോലെയുള്ള സേവനവുമായി താരതമ്യപ്പെടുത്തി, ഇത് ചിലവ് കുറഞ്ഞ ഒരു സിസ്റ്റമാണെന്ന് തെളിയിച്ചു.

Best Mobiles in India

English Summary

The specially designed high-tech drone was fitted with equipment to monitor the kidney along its three mile (five kilometer) journey to its recipient: a 44-year-old woman from Baltimore who had spent eight years on dialysis before the procedure.