വിമാനത്താവളത്തില്‍ നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ വേണ്ട രേഖകള്‍!


ഇപ്പോള്‍ പണ്ടത്തേക്കാള്‍ യാത്രക്കാരാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നത്. എന്നാല്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ തിരച്ചറിയര്‍ രേഖകള്‍ നിര്‍ബന്ധമാണ്. പക്ഷേ ഏതൊക്കെ തിരിച്ചറിയല്‍ കാര്‍ഡാണ് വമാനത്താവളത്തില്‍ നല്‍കേണ്ടതെന്ന് നിങ്ങള്‍ക്കറിയാമോ?

Advertisement

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ടെക്‌സ്റ്റ് മെസേജുകള്‍ മറയ്ക്കാം?

പലരും പല ഐഡന്റിറ്റി കാര്‍ഡുകളും എടുക്കാന്‍ മറക്കുന്നു. അങ്ങനെ അത്യാവശ്യ ഘട്ടങ്ങളില്‍ നിങ്ങളുടെ യാത്ര വരെ മുടങ്ങുന്ന സന്ദര്‍ഭം ഉണ്ടാകാറുണ്ട്.

Advertisement

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരറ്റി (BCAS) പത്ത് ഐഡന്റിറ്റി ഡോക്യുമെന്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് വിമാനത്താവള ടെര്‍മിനലുകളിലേക്ക് പ്രവേശിക്കുന്നതിനുമുളള ആശയക്കുഴപ്പം തടയാനു സാധിക്കും.

കുട്ടികളുടെ ഫോണുകള്‍ നിങ്ങള്‍ക്ക് എങ്ങനെ നിയന്ത്രിക്കാം!

പത്ത് ഐഡന്റിറ്റി ഡോക്യുമെന്റുകള്‍ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു...

1. പാസ്‌പോര്‍ട്ട്
2. വോട്ടര്‍ ഐഡി
3. ആധാര്‍/ എം-ആധാര്‍
4. പാന്‍ കാര്‍ഡ്
5. ഡ്രൈവിങ്ങ് ലൈസന്‍സ്
6. സര്‍വ്വീസ് ഐഡി
7. സ്റ്റുഡന്റ് ഐഡി കാര്‍ഡ്
8. പെന്‍ഷന്‍ കാര്‍ഡ്/ ഫോട്ടോ ഉള്‍പ്പെടെയുളള പെന്‍ഷന്‍ ഡോക്യുമെന്റുകള്‍
9. ഫോട്ടോയോടു കൂടിയ നാഷണൈലൈസ്ഡ് ബാങ്ക് പാസ്ബുക്ക്
10. ഡിസെബിലിറ്റി ഐഡി കാര്‍ഡ് അല്ലെങ്കില്‍ ഹാന്‍ഡികാപ്ഡ് (Handicapped) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

Best Mobiles in India

Advertisement

English Summary

The Bureau of Civil Aviation Security has issued a list of 10 identity documents that can be used to enter airport premises