ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍



മലയാളം എസ്എംഎസ്

മാഹിവെയ്‌സ് സൊലൂഷന്‍സ് അവതരിപ്പിക്കുന്ന മലയാളത്തിലുള്ള എസ്എംഎസ് ആപ്ലിക്കേഷനാണ് മലയാളം എസ്എംഎസ്. പ്രായമായവര്‍ക്കും മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്കുമാണ് ഈ ആപ്ലിക്കേഷന്റെ ആവശ്യം. 256കെബി സൈസിലുള്ള ഈ പ്രോഗ്രാം ആന്‍ഡ്രോയിഡ് 2.1 വേര്‍ഷന്‍ മുതലുള്ള ഉത്പന്നങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

Best Mobiles in India

Advertisement