ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍



വിക്കിട്രാക്ക് മലയാളം

ഓണ്‍ലൈന്‍ സര്‍വ്വ വിജ്ഞാനകോശമായ വിക്കിപീഡിയയെ ഒരിക്കലെങ്കിലും ആശ്രയിക്കാത്തവരുണ്ടാകില്ല. വിക്കിപീഡിയയുടെ മലയാളം പതിപ്പിലും ധാരാളം ഉള്ളടക്കങ്ങള്‍ ഉണ്ട്. മലയാളം വിക്കിപീഡിയയിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്ന ഒരു നോട്ടിഫിക്കേഷന്‍ ആപ്ലിക്കേഷനാണ് വിക്കിട്രാക്ക് മലയാളം. 357കെബി വലുപ്പമുള്ള ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ് 2.1 വേര്‍ഷന്‍ മുതലുള്ള ഉത്പന്നങ്ങളെ പിന്തുണക്കും. സാരംഗ ഇന്‍ഫോടെക് ആണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

Best Mobiles in India

Advertisement