ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍



സ്മൃതി മധുരം-മലയാളം

മലയാളഗാനരചന സമാഹാരമാണ് സ്മൃതിമധുരം ആപ്ലിക്കേഷന്‍. വരികള്‍ വായിച്ചു ചൊല്ലാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇണങ്ങുന്ന ഈ ആപ്ലിക്കേഷനില്‍ പഴയകാല മലയാളം ഗാനരചനകള്‍ക്കാണ് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. 231കെബി ഫയല്‍ സൈസുള്ള ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ് 1.6 മുതലുള്ള ഒഎസ് വേര്‍ഷനുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.

Best Mobiles in India

Advertisement