ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍



മലയാളം സോങ്‌സ്

മറ്റൊരു മലയാളഗാന ആപ്ലിക്കേഷനാണ് മലയാളം സോങ്‌സ്. പാട്ടുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താനും ഇതില്‍ സൗകര്യമുണ്ട്. പാട്ടുകള്‍ കണ്ട് ആസ്വദിക്കാം എന്നതിനൊപ്പം ഏത് ചിത്രം, പുറത്തിറങ്ങിയ വര്‍ഷം, സംഗീത സംവിധായകന്‍, രചയിതാവ്, ഗായകന്‍, അഭിനേതാവ്. രാഗം എന്നിങ്ങനെ ആ പാട്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആന്‍ഡ്രോയിഡ് 1.6 വേര്‍ഷന്‍ മുതലുള്ള ഒഎസുകളെ പിന്തുണക്കുന്ന ഈ ആപ്ലിക്കേഷന് 219കെബി മെമ്മറിയാണ് ഡൗണ്‍ലോഡിംഗിന് ആവശ്യം.

Best Mobiles in India

Advertisement