ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍



മലയാളം റേഡിയോ

40ലേറെ മലയാളം റേഡിയോ സ്‌റ്റേഷനുകള്‍, പോഡ്കാസ്റ്റ്, ഹിറ്റ് 96.7 എഫ്എം ഉള്‍പ്പടെയുള്ള എഫ്എം സേവനങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ മികച്ചൊരു ആപ്ലിക്കേഷനാണ് മലയാളം റേഡിയോ. 739കെബി ഫയല്‍ സൈസുള്ള ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ് 2.1 മുതലുള്ള വേര്‍ഷനെയാണ് പിന്തുണക്കുക.

Best Mobiles in India

Advertisement