ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍



ഇംഗ്ലീഷ്-മലയാളം ഡിക്ഷണറി

ഓണ്‍ലൈനില്‍ പോയി ഇംഗ്ലീഷ്-മലയാളം ഡിക്ഷണറി തെരഞ്ഞ് ബുദ്ധിമുട്ടേണ്ട ഫോണില്‍ സ്വന്തമായൊരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ലക്ഷക്കണക്കിന് ഇംഗ്ലീഷ്-മലയാളം പദങ്ങള്‍ ഈ ഡിക്ഷണറിയില്‍ ഉള്ളതായാണ് ആന്‍ഡ്രോയിഡ് ഓവി സ്‌റ്റോര്‍ എന്ന ഇതിന്റെ ഡെവലപര്‍ അവകാശപ്പെടുന്നത്. 220കെബി ശേഷിയുള്ള ഫയല്‍ ആന്‍ഡ്രോയിഡ് 1.6 വേര്‍ഷന്‍ മുതലുള്ള ഉത്പന്നങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

Best Mobiles in India

Advertisement