ടോപ് 10 മലയാളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍



വണ്‍ഇന്ത്യ മൊബൈല്‍ ന്യൂസ്

ഏറ്റവും പുതിയ വാര്‍ത്തകള്‍, വിനോദം, ലൈഫ്റ്റ് സ്റ്റൈല്‍, ക്രിക്കറ്റ് അപ്‌ഡേറ്റുകള്‍ നല്‍കുന്ന പ്രമുഖ വാര്‍ത്ത ആപ്ലിക്കേഷനാിത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും വാര്‍ത്താസേവനം വണ്‍ഇന്ത്യ നല്‍കുന്നുണ്ട്. ആന്‍ഡ്രോയിഡ് 2.2 മുതലുള്ള വേര്‍ഷനുകളെ പിന്തുണക്കുന്ന ഈ ആപ്ലിക്കേഷന്റെ ഫയല്‍ വലുപ്പം 1.9എംബിയാണ്.

Best Mobiles in India

Advertisement