അശ്ലീല വീഡിയോകളുടെ രൂപത്തിലുളള വൈറസ് കൂടുതല്‍ ആളുകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു...!


ഫേസ്ബുക്കില്‍ അശ്ലീല വീഡിയോ പോസ്റ്റുകളുടെ രൂപത്തില്‍ എത്തുന്ന വൈറസ് കൊണ്ട് ഉപയോക്താക്കള്‍ പൊറുതി മുട്ടുന്നു. ചാറ്റില്‍ നിങ്ങളെ തേടി എത്തുന്ന ലിങ്ക് തുറക്കുക വഴി അശ്ലീല വീഡിയോകള്‍ നിങ്ങളുടെ പേരില്‍ സുഹൃത്തുക്കള്‍ക്ക് ടാഗ് ചെയ്യപ്പെടുന്നതാണ്.

Advertisement

അശ്ലീല വീഡിയോ എന്ന് തോന്നിപ്പിക്കുന്ന അപകടകാരിയായ മാല്‍വെയറാണ് ഇത്.

Advertisement

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വൈറസ് കാരണം ഏതാണ്ട് ഒരു ലക്ഷത്തോളം അക്കൗണ്ടുകള്‍ ഡി ആക്ടിവേറ്റ് ചെയ്യപ്പെട്ടു എന്നാണ് ഫേസ്ബുക്ക് കണക്കു കൂട്ടുന്നത്. ഒരാഴ്ചയായി ഫേസ്ബുക്കിലൂടെ ഇത്തരം വീഡിയോകള്‍ വ്യാപകമായിരിക്കുകയാണ്.

അന്ധാളിപ്പിക്കുന്ന വിചിത്ര ആകൃതിയിലുളള ഫോണുകള്‍...!

ടാഗ് ചെയ്യുന്നതിലും, ലഭിക്കുന്ന സന്ദേശത്തിലും ക്ലിക്ക് ചെയ്യാതിരിക്കുകയാണ് വൈറസ് വ്യാപിക്കുന്നത് തടയാനുളള മാര്‍ഗങ്ങളിലൊന്ന്. ഫേസ്ബുക്ക് തന്നെ പ്രശ്‌നം ഫിക്‌സ് ചെയ്യാന്‍ വിവിധ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Best Mobiles in India

Advertisement

English Summary

Malicious Virus Hits Facebook, Spams Newsfeeds With Porn Images.