ഇരട്ട ചാര്‍ജര്‍ പവര്‍ ബാങ്കുകള്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു...!


ഷവോമി, അസുസ്, വണ്‍ പ്ലസ് എന്നിവര്‍ക്ക് പുറകെ മൈക്രോസോഫ്റ്റും പവര്‍ബാങ്കുമായി എത്തുന്നു. 5200, 9000, 12000 എംഎഎച്ചുകളിലായാണ് കമ്പനി പവര്‍ബാങ്ക് എത്തിക്കുന്നത്.

Advertisement

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍..!

2,200, 2,900, 3,500 എന്നിങ്ങനെയാണ് യഥാക്രമം വില. ഈ പോര്‍ട്ടബിള്‍ ഡുവല്‍ ചാര്‍ജര്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുളളില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

നിങ്ങളെ അപകടത്തിലാക്കുന്ന നിങ്ങളുടെ ഇമെയിലിലുളള 10 കാര്യങ്ങള്‍...!

വളരെ എളുപ്പത്തില്‍ കൊണ്ടു നടക്കാവുന്ന രൂപഘടനയാണ് ഈ പവര്‍ബാങ്കുകള്‍ക്കുളളതെന്ന് കമ്പനി വ്യക്തമാക്കുന്നു. രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ ഉളളതിനാല്‍ രണ്ട് ഡിവൈസുകള്‍ ഇതില്‍ ഒരേ സമയം ചാര്‍ജ് ചെയ്യാനാകും.

Best Mobiles in India

Advertisement

English Summary

Microsoft Launches 'Portable Dual Charger' Power Banks in 3 Capacities.