ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ പ്രകൃതി ദുരന്തങ്ങള്‍


ക്യാമറ കൈയിലുള്ള ആര്‍ക്കും ഫോട്ടോയെടുക്കാം. എന്നാല്‍ എത്ര നല്ല ക്യാമറയുണ്ടായാലും ഫോട്ടോയെടുക്കാന്‍ അറിയില്ലെങ്കില്‍ അതുകൊണ്ട് പ്രയോജനവുമില്ല. കാരണം ഫോട്ടോഗ്രഫി എന്നത് സാങ്കേതികം മാത്രമല്ല, കലാപരമായ കഴിവുകൂടിയാണ്.

Advertisement

അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രകൃതി ദുരന്തങ്ങളുടെ കരളലിയിപ്പിക്കുന്ന ചിത്രങ്ങളാണ് ഇതെല്ലാം. ഫോട്ടോഗ്രഫി എന്ന സാമങ്കതിക വിദ്യയോടൊപ്പം അപാരമായ കഴിവും കൂടി ചേര്‍ന്നതുകൊണ്ടാണ് ഈ ചിത്രങ്ങള്‍ക്ക് ഇത്രയും തീവ്രത ലഭിക്കുന്ന്.

Advertisement

എന്തായാലും ആ ചിത്രങ്ങള്‍ കണ്ടുനോക്കു.

#1

സുനാമിയുടെ ബാക്കിപത്രം

#2

ഫോട്ടോഗ്രാഫറുടെ കഴിവ് അപാരം.

 

#3

മറ്റൊരു ദുരന്തം

#4

മനുഷ്യന്‍ ക്രൂരനായി മാറുമ്പോള്‍

 

#5

ദുരന്തം പ്രിയപ്പെട്ടതെല്ലാം കവര്‍ന്നെടുത്തതിന്റെ വേദന

 

#6

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിക്കുന്ന രാജാവിന്റെ കഥ ഓര്‍മവരും ഇതുകണ്ടാല്‍.

 

#7

കടല്‍ ക്ഷോഭത്തിന്റെ ആകാശ ദൃശ്യം

 

#8


ദുരിത ജീവിതം

 

 

#9

പ്രകൃതി എല്ലാം കവര്‍ന്നെടുത്തപ്പോള്‍ നിരാലംബയായ യുവതി.

 

#10

മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പ്രകൃതിയുടെ ക്രൂരതയ്ക്ക് ഇരയാകുന്നു.

 

#11

കരളലിയിപ്പിക്കുന്ന മറ്റൊരു ചിത്രം

 

 

#12

പ്രളയക്കെടുതി

 

#13

സ്വയം അഗ്നിക്കിരയാവുന്ന മനുഷ്യന്റെ ദാരുണ നിമിഷങ്ങള്‍

 

#14

ജീവന്‍ രക്ഷിക്കാനുള്ള ഓട്ടം. വര്‍ഗീയ കലാപങ്ങളും യുദ്ധങ്ങളും ബാക്കിയാക്കുന്നത് ഇതെല്ലാമാണ്.

 

#15

ഇങ്ങനെയും ചിലത് കാണാം.

 

#16


കരളലിയിപ്പിക്കുന്ന കരച്ചില്‍

#17

മരിച്ച യജമാനന്റെ കുഴിമാടത്തിനരികെ ഇരിക്കുന്ന വളര്‍ത്തുനായ

 

#18

തിരയില്‍ പെട്ട പശുക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍

 

#19

സുനാമിയുടെ അപൂര്‍വ ദൃശ്യങ്ങളില്‍ ഒന്ന്.

 

#20

കലിയടങ്ങാതെ

#21

ഒരു കലാപത്തിന്റെ ദുരന്ത ചിത്രം

 

#22

ഒരു മഞ്ഞുകാല കാഴ്ച

 

#23

പുരോഹിതന്റെ കാരുണ്യം

#24

മൃഗങ്ങള്‍ക്കും ആശ്വാസമേകാന്‍ സാങ്കേതിക വിദ്യ

#25

ഇതാ മറ്റൊരു ദുരന്ത ചിത്രം

 

#26

തകര്‍ന്നു വീണ വിമാനം

 

#27

ഇതെന്തു സംഭവിച്ചു

#28

മരണം മണക്കുന്ന രംഗങ്ങള്‍

 

#29

കലിയടങ്ങാതെ കടല്‍

 

Best Mobiles in India