ഇന്റര്‍നെറ്റ് കണക്ടിവിറ്റികളെ കുറിച്ച് മുകേഷ് അംബാനിയും കുടുംബവും


ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റിനെ റിലയന്‍സ് ജിയോ എത്രമാത്രം ഞെട്ടിച്ചു വെന്ന് പല റിപ്പോര്‍ട്ടുകളും എഴുതിയിട്ടുണ്ട്. ഈ ആശയം യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് രൂപവക്തരിച്ചതെന്ന് പലരേയും അത്ഭുതപ്പെടുത്തുന്നതായിരിക്കാം.

Advertisement


നമ്മള്‍ പലരും ഇന്റര്‍നെറ്റ് കണക്ടിവിറ്റികളെ കുറിച്ചും അവയുടെ പ്രശ്‌നത്തെക്കുറിച്ചും വീട്ടില്‍ സംസാരുക്കുന്നവരാണ്, അല്ലോ?

എന്നാല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെ കുറിച്ച് അംബാനിയുടെ വീട്ടില്‍ എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് നോക്കാം.

Advertisement

ഇന്റര്‍നെറ്റ് കണക്ഷനെ കുറിച്ച് മകള്‍ പറഞ്ഞത്

യാലെയില്‍ പഠിക്കുന്ന മകള്‍ അവധി ദിനങ്ങളില്‍ വീട്ടില്‍ വരുമ്പോള്‍ മുകേഷ് അംബാനി പറഞ്ഞത്, ഇങ്ങനെയാണ്.

'അവള്‍ക്ക് കുറച്ച് കോഴ്‌സ് വര്‍ക്ക് സമര്‍പ്പിക്കാനുണ്ടായിരുന്നു, എന്നാള്‍ അവള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, 'Dad the internet in our home sucks' എന്നാണ്.

ആകാശ് അംബാനി പറഞ്ഞത് ഇങ്ങനെ

മകള്‍ ഇന്റര്‍നെറ്റ് കണക്ഷനെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ 'മകന്‍ ഡിജിറ്റല്‍ ലോകത്തെ കുറിച്ചാണ് അച്ഛനോടു പറഞ്ഞ്', അതായത് ഇങ്ങനെ 'Dad, your generation doesn't get it'.

അംബാനി പറഞ്ഞത് ഇങ്ങനെ

കുട്ടികളുമായുളള സംഭാഷണം അനിവാര്യമാണെങ്കിലും, ഇന്ത്യന്‍ തലമുറ ജിയോയുടെ ജനനത്തെ പ്രചോദിപ്പിച്ചത് എങ്ങനെയാണെന്ന് അംബാനി പറഞ്ഞു, അതായത് 'ലോകത്തിലെ ഏറ്റവും മികച്ചതും ആകാംക്ഷയുളളതും കൂടുതല്‍ ഉല്‍ക്കണ്ഠയുമുളളവരാണ് ഇന്ത്യയിലെ ചെറുപ്പക്കാര്‍.

സാംസങ്ങ് ഗാലക്‌സി എസ്9, എസ്9 പ്ലസ് 9,900 രൂപയ്ക്ക്, കൂടെ എയര്‍ടെല്‍ ഓഫറും

ജിയോ ഉപഭോക്താക്കളുടെ എണ്ണം

ഏതാണ്ട് എല്ലാ അവസരങ്ങളിലും അംബാനിയേയും റിലയന്‍സ് ജിയോയേയും ഉദ്ധരിക്കുന്ന ഒരു ചിത്രമാണിത്. അംബാനി വീണ്ടും ഇങ്ങനെ ആവര്‍ത്തിച്ചു, 'ജിയോയുടെ വിക്ഷേപണത്തിനു ശേഷം മാത്രം 170 ദിവസത്തിനുളളില്‍ 100 ദശലക്ഷം ഉപഭോക്താക്കളെ നേടാന്‍ ജിയോക്ക് കഴിഞ്ഞു'.

ഒന്നാം സ്ഥാനത്ത്

ഇന്ത്യയിലെ കൂടുതലും ഉപയോക്താക്കള്‍ മൊബൈലും ബ്രോഡ്ബാന്‍ഡ് ഡാറ്റയും ഉപയോഗിക്കുന്നു എന്നതിനെ നിഷേധിക്കുന്നില്ല. അംബാനി പറയുന്നത് 155-ാം സ്ഥാനത്ത് നിന്നിരുന്ന ജിയോ ഇപ്പോള്‍ രണ്ടു വര്‍ഷത്തിനുളളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിക്കുന്നു എന്നാണ്.

Best Mobiles in India

English Summary

Jio was able to acquire more than 100 million customers in just 170 days after its launch.